ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് സ​ന്നി​ധാ​ന​ത്തെ ഹോ​ട്ട​ലു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഡ്യൂ​ട്ടി മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 41 കേ​സു​ക​ളി​ൽ നി​ന്നാ​യി 3,02,000 രൂ​പ പി​ഴ​യാ​യി ഈ​ടാ​ക്കി. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ൾ, അ​ധി​ക വി​ല ഈ​ടാ​ക്കി​യ​ത്, അ​ള​വി​ലും തൂ​ക്ക​ത്തി​ലും കൃ​ത്രി​മം തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് പി​ഴ ഈ​ടാ​ക്കി​യ​ത്.

സ​ന്നി​ധാ​നം ഡ്യൂ​ട്ടി മ​ജി​സ്‌​ടേ​റ്റ് ജി.​വി. പ്ര​മോ​ദ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്‌​പെ​ക്ട​ർ ബാ​ബു കെ ​ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​പെ​ഷ്യ​ൽ സ്‌​ക്വാ​ഡാ​ണ് ക​ഴി​ഞ്ഞ ഏ​ഴു ദി​വ​സ​മാ​യി ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്.

13 പേ​ര​ട​ങ്ങു​ന്ന ര​ണ്ട് സ്‌​ക്വാ​ഡു​ക​ളാ​യാ​ണ് പ​രി​ശോ​ധ​ന. റ​വ​ന്യൂ, ലീ​ഗ​ൽ മെ​ട്രോ​ള​ജി, സ​പ്ലൈ​കോ, ആ​രോ​ഗ്യം എ​ന്നീ വ​കു​പ്പു​ക​ളാ​ണ് സം​യു​ക്ത സ്‌​ക്വാ​ഡി​ലു​ള്ള​ത്. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും തു​ട​ർ​ച്ചാ​യി നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തു​ക​യും ചെ​യ്യു​ന്ന ഹോ​ട്ട​ലു​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ക​രി​മ്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി അ​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ൽ സ​ന്നി​ധാ​ന​ത്ത് വ്യാ​പാ​രം ന​ട​ത്തു​ന്ന​തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കും.