അ​ടൂ​ർ: ലൈ​ഫ് ലൈ​ൻ മ​ൾ​ട്ടി​സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി പ​ൾ​മ​ണോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ അ​ല​ർ​ജി സ്കി​ൻ പ്രി​ക് ടെ​സ്റ്റിം​ഗും ഡ്ര​ഗ് ടെ​സ്റ്റിം​ഗും ഇ​മ്യൂ​ണോ​തെ​റാ​പ്പി സേ​വ​ന​ങ്ങ​ളും ആ​രം​ഭി​ച്ചു. രോ​ഗി​ക​ളെ ബാ​ധി​ക്കു​ന്ന വി​വി​ധ അ​ല​ർ​ജി​ക​ളെ തി​രി​ച്ച​റി​യാ​നും ഇ​മ്യൂ​ണോ​തെ​റാ​പ്പി​യി​ലൂ​ടെ ദീ​ർ​ഘ​കാ​ല ആ​ശ്വാ​സം ന​ൽ​കാ​നും ഡ​യ​ഗ്‌നോ​സ്റ്റി​ക് ചി​കി​ത്സാ​രീ​തി ല​ക്ഷ്യ​മി​ടു​ന്നു. അ​ല​ർ​ജി​യും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ട പ​രി​ഹാ​ര​മാ​ണി​ത്.

വി​വി​ധ ഭ​ക്ഷ​ണ​ങ്ങ​ൾ, മ​രു​ന്നു​ക​ൾ, മൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ൾ എ​ന്നി​വ​യോ​ടു​ള്ള അ​ല​ർ​ജി ഇ​വ​യെ​ല്ലാം തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള ല​ളി​ത​വും വേ​ദ​ന​യി​ല്ലാ​ത്ത​തു​മാ​യ മാ​ർ​ഗ​മാ​ണ് അ​ല​ർ​ജി സ്കി​ൻ പ്രി​ക് ടെ​സ്റ്റിം​ഗ്.

അ​ല​ർ​ജി ഷോ​ട്ടു​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​മ്യൂ​ണോ​തെ​റാ​പ്പി, ശ​രീ​ര​ത്തി​ലെ നി​ർ​ദി​ഷ്ട അ​ല​ർ​ജി​ക​ൾ നി​ർ​വീ​ര്യ​മാ​ക്കു​ന്ന ​തെ​ളി​യി​ക്ക​പ്പെ​ട്ട ചി​കി​ത്സാ രീ​തി​യാ​ണ്,

ക​ൺ​സ​ൾ​ട്ട​ന്‍റ് പ​ൾ​മോ​ണോ​ളോ​ജി​സ്റ്റ് ഡോ. ​അ​ർ​ജു​ൻ സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​ചി​കി​ത്സ ന​ട​ത്തി​വ​രു​ന്ന​ത്. ഡോ. ​അ​തു​ൽ കൃ​ഷ്ണ​ൻ, ഡോ. ​റോ​ബി​ൻ വ​ർഗീ​സ് ജോ​ൺ എ​ന്നി​വ​രാ​ണ് പ​ൾ​മ​ണോ​ള​ജി വി​ഭാ​ഗ​ത്തി​ലെ മ​റ്റു ഡോ​ക്ട​ർ​മാ​ർ.