പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള പാ​ര്‍​ത്ഥ​സാ​ര​ഥി ക്ഷേ​ത്രോ​ത്സ​വം 20നു കൊ​ടി​യേ​റി 29ന് ​ആ​റാ​ട്ടോ​ടെ സ​മാ​പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. 15 മു​ത​ല്‍ 17 വ​രെ മു​റ​ജ​പാ​രം​ഭം. ഒ​ന്നാം ഉ​ത്സ​വ ദി​ന​മാ​യ 20നു ​പ​ക​ല്‍ 11നും 11.47​നും മ​ധ്യേ കൊ​ടി ഉ​യ​ര്‍​ത്ത​ല്‍. 12.05ന് ​ക​ലാ​വേ​ദി ഉ​ദ്ഘാ​ട​നം തി​രു​വി​താം​കൂ​ര്‍ ക​വ​ടി​യാ​ര്‍ കൊ​ട്ടാ​രം അം​ഗം ആ​ദി​ത്യ​വ​ര്‍​മ നി​ര്‍​വ​ഹി​ക്കും. 3.30 തി​രു​വാ​തി​ര, 4.30ന് ​ഭ​ക്തി​ഗാ​ന​സു​ധ, ഒ​മ്പ​തി​ന് ഭ​ക്തി​ഗാ​ന​മേ​ള.

21നു ​രാ​വി​ലെ എ​ട്ടു മു​ത​ല്‍ ശ്രീ​പാ​ര്‍​ത്ഥ​സാ​ര​ഥി നൃ​ത്ത സം​ഗീ​തോ​ത്സ​വം, രാ​ത്രി ഏ​ഴി​ന് ക​ള​രി​പ്പ​യ​റ്റ്, എ​ട്ടി​ന് ക​ഥ​ക​ളി. 22ന് 12.30​ന് ഉ​ത്സ​വ​ബ​ലി ദ​ര്‍​ശ​നം, വൈ​കി​ട്ട് അ​ഞ്ചി​ന് കാ​ഴ്ച​ശ്രീ​ബ​ലി, ആ​റി​ന് സോ​പാ​ന സം​ഗീ​തം, എ​ട്ടി​ന് തി​രു​വാ​തി​ര​ക്ക​ളി, ഒ​മ്പ​തി​ന് സം​ഗീ​ത സ​ദ​സ്, 23ന് 3.30​ന് തി​രു​വാ​തി​ര, 24ന് ​വൈ​കി​ട്ട് ആ​റി​ന് സോ​പാ​ന സം​ഗീ​തം, 6.30ന് ​മ​യൂ​ര നൃ​ത്തം, ഒ​മ്പ​തി​ന് നൃ​ത്ത​നൃ​ത്യ​ങ്ങ​ള്‍, ഒ​മ്പ​തി​ന് ഗാ​ന​മേ​ള. രാ​ത്രി 11ന് ​അ​ഞ്ചാം പു​റ​പ്പാ​ട്, ഗ​രു​ഡ​വാ​ഹ​ന എ​ഴു​ന്ന​ള്ള​ത്ത്.

25നു ​രാ​വി​ലെ 9.30ന് ​ഓ​ട്ട​ന്‍​തു​ള്ള​ല്‍, വൈ​കി​ട്ട് 3.30ന് ​ചാ​ക്യാ​ര്‍​കൂ​ത്ത്, അ​ഞ്ചി​ന് കാ​ഴ്ച​ശ്രീ​ബ​ലി, രാ​ത്രി ഒ​മ്പ​തി​ന് ക​ര്‍​ണാ​ടി​ക് മ്യൂ​സി​ക്, രാ​ത്രി 10.30ന് ​ഹ​രി​ക​ഥ. 26ന് ​രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ഓ​ട്ട​ന്‍​തു​ള്ള​ല്‍, വൈ​കുന്നേരം 3.30ന് ​ചാ​ക്യാ​ര്‍​കൂ​ത്ത്, ഒ​മ്പ​തി​ന് ക​ഥ​ക​ളി. 27ന് ​രാ​വി​ലെ ഒ​മ്പ​തി​ന് ഓ​ട്ട​ന്‍​തു​ള്ള​ല്‍. 28ന് ​ആ​റി​ന് സോ​പാ​ന സം​ഗീ​തം, ഒ​മ്പ​തി​ന് ഗാ​ന​മേ​ള, 11ന് ​പ​ള്ളി​വേ​ട്ട, എ​ഴു​ന്നെ​ള്ളി​പ്പ്, 1.30ന് ​വേ​ല​ക​ളി.

29നു ​രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ കു​റ​ത്തി​യാ​ട്ടം, 11ന് ​കൊ​ടി​യി​റ​ക്ക്, 12ന് ​ആ​റാ​ട്ട് സ​ദ്യ, വൈ​കി​ട്ട് നാ​ലി​ന് ആ​റാ​ട്ട് എ​ഴു​ന്നെ​ള്ള​ത്ത്, 4.30ന് ​ന​ദ​സ്വ​ര​ക്ക​ച്ചേ​രി, 7.30ന് ​സം​ഗീ​ത സ​ദ​സ്, രാ​ത്രി 8.30ന് ​ആ​റാ​ട്ട് ക​ട​വി​ല്‍ ആ​റാ​ട്ട്, 11.30ന് ​ആ​റാ​ട്ടുവ​ര​വ്.

വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ വി​ജ​യ​ന്‍ ന​ട​മം​ഗ​ല​ത്ത്, ശ​ശി ക​ണ്ണ​ങ്കേ​രി​ല്‍, മ​നേ​ഷ് നാ​യ​ര്‍, ശി​വ​പ്ര​സാ​ദ് മേ​ലേ​തി​ല്‍, ശ്രീ​കു​മാ​ര്‍ ആ​ല​ക്കാ​ട്ടി​ല്‍, ശ്രീ​ജി​ത് കു​മാ​ര്‍ വ​ട​ക്കേ​ട​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.