ന്യുമോണിയ ബാധിച്ച് മരിച്ചു
1487109
Saturday, December 14, 2024 10:13 PM IST
ദേലംപാടി: ടാപ്പിംഗ് തൊഴിലാളി ന്യുമോണിയ ബാധിച്ച് മരിച്ചു. അഡൂര്‍ മല്ലംപാറ കുമ്പക്കോട്ടെ പരേതനായ നാരായണ നായികിന്റെയും സരോജിനിയുടെയും മകന് രാധാകൃഷ്ണനാണ് (31) മരിച്ചത്. സഹോദരങ്ങള്‍: ചന്ദ്രന്, ജയന്തി, ചന്ദ്രാവതി, ശാരദ, ശാന്തകുമാരി.