പൊ​ള്ള​ലേ​റ്റ് വ​യോ​ധി​ക മ​രി​ച്ചു
Monday, February 6, 2023 10:40 PM IST
ക​ണ്ണൂ​ർ: പാ​ച​കം ചെ​യ്ത്കൊ​ണ്ടി​രി​ക്കെ ഗ്യാ​സി​ൽ നി​ന്ന് തീ ​പ​ട​ർ​ന്ന് പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. കി​ഴു​ത്ത​ള്ളി​യി​ലെ കൗ​സ​ല്യ(60) ആ​ണ് മ​രി​ച്ച​ത്. കൗ​സ​ല്യ ത​നി​ച്ചാ​യി​രു​ന്നു ത​മാ​സം. ര​ണ്ടു ദി​വ​സം മു​ന്പ് വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ൽ പാ​ച​കം ചെ​യ്ത് കൊ​ണ്ടി​രി​ക്കെ അ​ബ​ദ്ധ​വ​ശാ​ൽ തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ഉ​ട​ൻ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ചു.