ചൊ​ക്ലി​യി​ൽ സ്കൂ​ട്ട​റി​ൽ ബ​സി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Monday, October 3, 2022 12:46 AM IST
കൂ​ത്തു​പ​റ​മ്പ്: ചൊ​ക്ലി മേ​ക്കു​ന്നി​ൽ സ്കൂ​ട്ട​റി​ൽ ബ​സി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം. തൊ​ട്ടി​ൽ പാ​ലം - ത​ല​ശേ​രി റൂ​ട്ടി​ലോ​ടു​ന്ന ശ്രീ ​പ​ദ്മം ബ​സും കൂ​ത്തു​പ​റ​മ്പി​ൽ നി​ന്നും മോ​ന്താ​ൽ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.
കൂ​ത്തു​പ​റ​മ്പ് ന​ര​വൂ​ർ സ്വ​ദേ​ശി സ​ന്തോ​ഷ് (37), മാ​ന​ന്തേ​രി സ്വ​ദേ​ശി പ്ര​ണ​വ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം.
ഇ​രു​വ​രേ​യും ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ത​ല​യ്ക്കും തു​ട​യെ​ല്ലി​നും പ​രി​ക്കേ​റ്റ സ​ന്തോ​ഷി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നാ​ദാ​പു​രം - ത​ല​ശേ​രി സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ചൊ​ക്ലി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.