മൻമോഹൻസിംഗ് അനുസ്മരണ റാലി സംഘടിപ്പിച്ചു
1491171
Tuesday, December 31, 2024 2:37 AM IST
നെടുമങ്ങാട്: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സ്മരണാർഥം വട്ട പ്പറയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ റാലിയും സമ്മേളനവും കല്ലയം സുകു ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഓമനയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ അഡ്വ . അരുൺ കുമാർ, മരുതൂർ വിജയൻ, വട്ടപ്പാറ ബാബുരാജ് തുടങ്ങിവർ പങ്കെടുത്തു.