മെ​ഡി​ക്ക​ല്‍​കോ​ള​ജ്: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് സ​ഹാ​യ​വു​മാ​യി ഫെ​ഡ​റ​ല്‍ ബാ​ങ്ക്. ബി​പി മോ​ണി​റ്റ​റു​ക​ള്‍, ലാ​റിം​ഗോ​സ്‌​കോ​പ്പു​ക​ള്‍, നെ​ബു​ലൈ​സ​റു​ക​ള്‍, ട്രോ​ളി​ക​ള്‍, വീ​ല്‍​ച്ചെ​യ​റു​ക​ള്‍ തു​ട​ങ്ങി​യ അ​ത്യാ​വ​ശ്യ മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഫെ​ഡ​റ​ല്‍ ബാ​ങ്ക് ന​ല്‍​കി​യ​ത്.

കേ​ര​ള​ത്തി​ലെ ഇ​ടു​ക്കി ജി​ല്ല മു​ത​ല്‍ ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര വ​രെ​യു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ള്‍​ക്ക് സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​കാ​ര​പ്ര​ദ​മാ​കും. ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബാ​ങ്കി​ന്‍റെ ഗ​വ. ബി​സി​ന​സ് സൗ​ത്ത് മേ​ധാ​വി ക​വി​ത കെ. ​നാ​യ​ര്‍, അ​നീ​സ് അ​ഹ​മ്മ​ദ്,

ബാ​ങ്കി​ന്‍റെ കു​മാ​ര​പു​രം ശാ​ഖാ മാ​നേ​ജ​ര്‍ കെ. ​വെ​ങ്ക​ടേ​ഷ്, ഹോ​സ്പി​റ്റ​ല്‍ സൂ​പ്ര​ണ്ട് സു​നി​ല്‍ കു​മാ​ര്‍, ലോ. ​സെ​ക്ര​ട്ട​റി അ​നി​ല്‍ കു​മാ​ര്‍, ക​മ്മ്യൂ​ണി​റ്റി മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സി​ന്‍റെ പ്ര​തി​നി​ധി​ക​ള്‍, മെ​ഡി​ക്ക​ല്‍ സ്റ്റാ​ഫു​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.