ലത്തീന്‍ കത്തോലിക്കാ ദിനാചരണം : നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണം
1487272
Sunday, December 15, 2024 6:30 AM IST
തിരുവനന്തപുരം: കേരള ലത്തീന്‍ കത്തോലിക്കാ അസോസിയേഷന് സംഘടി പ്പിക്കുന്ന ലത്തീന്‍ കത്തോലിക്കാ ദിനാചരണ പരിപാടി കളുടെ ഭാഗമായി രക്തസാക്ഷി മണ്ഡപം മുതല്‍ ജനറല്‍ ഹോസ്പിസ്പിറ്റല് ജംഗ്ഷഗ്നിലുള്ള സെന്റ് ജോസഫ് സ്കൂള്‍ വരെയുള്ള മാര്‍ച്ചും, സമ്മേളനത്തോടനുബന്ധിച്ചും ഇന്ന് ഉച്ചയ്ക്ക് ഒന്നുമുതൽ നഗരത്തിൽ ഗത്ഗസ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പരിപാടിയില്‍ പങ്കെടുക്കാന്‍ ചാക്ക ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ആശാ ന് സ്ക്വസ് ക്വയര്‍ ഭാഗത്തും , മറ്റു സ്ഥലങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ വി ജെടി മുതല്‍ യൂണിവേഴ്സിറ്റി ബസ് സ്റ്റോപ്പ് വരെയുള്ള ഭാഗത്തും ആള്‍ക്കാരെ ഇറക്കിയ ശേഷം വലിയ വാഹനങ്ങൾ ചാക്ക ശംഖുമുഖം റോഡില്‍ ചാക്ക ജംഗ്ഷഗ് ന് കഴിഞ്ഞ് റോഡിന് ഇരുവശങ്ങളിലും ,
ചെറിയ വാഹനങ്ങൾ ആശാന് സ്ക്വസ് ക്വയര്‍ ജംഗ്ഷൻ മുതല്‍ ഏകെജി ജംഗ്ഷൻ വരെയും റോഡിന് ഇടതു വശത്തായും, ജനറല്‍ ഹോസ്പിസ്പിറ്റല് ജംഗ്ഷൻ മുതല്‍ ഏകെജി ജംഗ്ഷൻ വരെയും റോഡിന് ഇടതു വശത്തായും,
പിഎംജി മുതൽ ലോകോളജ്വരെ റോഡിന് ഇടതുവശത്തായി ഗതാഗതത്തിന് തടസമുണ്ടാകാതെ വാഹനങ്ങൾ പാർക്കുചെയ്യാവുന്നതാണെന്ന് പോലീസ് അറിയിച്ചു.