തി​രു​വ​ന​ന്ത​പു​രം: അ​ധി​തേ​യ​രാ​യ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ നാ​ലാം സ്ഥാ​ന​ക്കാ​രാ​യ കെ​എ​ൽ​ഇ​എ​ഫ് കു​ണ്ടു​രു​മാ​യി 0-മൂ​ന്നി​ന് പാ​രാ​ജ​യ​പ്പെ​ട്ടു. ഇ​തോ​ടെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ നി​ന്ന് പു​റ​ത്താ​യി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല. ആ​ദ്യ മ​ത്സ​ര​ത്തി​ൽ കേ​ര​ള ക്യാ​പ്റ്റ​ൻ ജി. ​എ​സ്. സ​ഞ്ജ​യ് കെ​എ​ൽ​ഇ​എ​ഫി​ന്‍റെ തീ​ർ​ഥ ശ​ശാ​ങ്ക​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.

നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് 6-4, 6-2ന് ​കെ​എ​ൽ​ഇ​എ​ഫി​ന് ലീ​ഡ്. ര​ണ്ടാം സിം​ഗി​ൾ​സി​ൽ കേ​ര​ള​ത്തി​ന്‍റെ ശ​ബ​രി​നാ​ഥ് നൈ​ഷി​ക് റെ​ഡി​യു​മാ​യി ഏ​റ്റു​മു​ട്ടി. ശ​ബ​രി​നാ​ഥ് 6-4, 6-3ന് ​തോ​റ്റ​പ്പോ​ൾ കെ​എ​ൽ​ഇ​എ​ഫ് 2-0ന് ​ലീ​ഡ് നേ​ടി. ഡ​ബി​ൾ​സി​ൽ സ​ന്ദ​ർ​ശ​ക ടീം 6-4, 6-4 ​എ​ന്ന സ്കോ​റി​ന് ആ​തി​ഥേ​യ​രാ​യ കേ​ര​ള​ത്തെ ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പു​റ​ത്താ​ക്കി. ഡ​ബി​ൾ​സി​ൽ സ​ഞ്ജ​യ്-​ശ​ബ​രി​നാ​ഥ് എ​ന്നി​വ​ർ കേ​ര​ള​ത്തി​നാ​യി ക​ളി​ച്ചു.