അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
1481496
Saturday, November 23, 2024 10:38 PM IST
തിരുവനന്തപുരം: വാഹനാപകടത്തിൽപ്പെട്ട് പരിക്കേറ്റ് ചികിത്സയിലിരുന്ന കേരളസർവകലാശാല ജീവനക്കാരി മരിച്ചു.
സർവകലാശാല പ്രസ്സ് ഓഫീസ് സൂപ്രണ്ട് എ.എം. വിനിത(42) യാണ് മരിച്ചത്. ഭർത്താവ്: ജയകുമാർ, മക്കൾ: നീരജ്, നിരഞ്ജൻ.