തിരുവനന്തപുരം: കൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ന​ട​പ്പാ​ക്കു​ന്ന "ലി​റ്റി​ല്‍ കൈ​റ്റ്‌​സ്'​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി യൂ​ണി​സെ​ഫ് സ​ഹാ​യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന 23 ദ്വി​ദി​ന ഉ​പ​ജി​ല്ലാ ക്യാ​മ്പു​ക​ള്‍ തു​ട​ങ്ങി.

എ​ഐ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്ക് കൈ​ത്താ​ങ്ങാ​കാ​ന്‍ സ​ഹാ​യി​ക്കു​ന്ന പ്രോ​ഗ്രാം ത​യാ​റാ​ക്ക​ലാ​ണ് ഈ ​വ​ര്‍​ഷ​ത്തെ പ്ര​ത്യേ​ക​ത. ഒ​പ്പം പ​രി​സ്ഥി​തി ബോ​ധ​വ​ല്‍​ക്ക​ര​ണ​ത്തി​നു​ള്ള അ​നി​മേ​ഷ​ന്‍ പ്രോ​ഗ്രാ​മു​ക​ളും സ്വ​ത​ന്ത്ര സോ​ഫ്റ്റ്‌​വെ​യ​റു​ക​ളാ​യ ഓ​പ്പ​ണ്‍​ടൂ​ണ്‍​സ്, ബ്ലെ​ന്‍​ഡ​ര്‍ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് കു​ട്ടി​ക​ള്‍ ത​യാ​റാ​ക്കും.

ആം​ഗ്യ​ഭാ​ഷ പ​ഠി​ക്കാ​ന്‍ മാ​ത്ര​മ​ല്ല, ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളോ​ടു സം​വ​ദി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യും പ്രാ​പ്ത​മാ​ക്കു​ക​യും ചെ​യ്യു​ന്ന വി​ധ​ത്തി​ലാ​ണ് എ​ഐ ആം​ഗ്യ​ഭാ​ഷ പ്രോ​ഗ്രാ​മു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​ത്.

ഇ​തി​നാ​യു​ള്ള വീ​ഡി​യോ ക്ലാ​സു​ക​ളും ക്യാ​മ്പി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തും. ആ​നി​മേ​ഷ​ന്‍, പ്രോ​ഗ്രാ​മിം​ഗ് വി​ഭാ​ഗ​ത്തി​ലാ​യി പ​ങ്കെ​ടു​ക്കു​ന്ന പ്രോ​ജ​ക്ട് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. ജി​ല്ല​യി​ല്‍ 180 ലി​റ്റി​ല്‍ കൈ​റ്റ്‌​സ് യൂ​ണി​റ്റു​ക​ളി​ലാ​യി 5,444 അം​ഗ​ങ്ങ​ളു​ള്ള​തി​ല്‍ സ്‌​കൂ​ള്‍​ത​ല ക്യാ​മ്പു​ക​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 1158 കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ക്കും.

അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടാ​തെ​യാ​ണു ക്യാ​മ്പു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഉ​പ​ജി​ല്ലാ ക്യാ​മ്പി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ക്കു​ന്ന 110 കു​ട്ടി​ക​ളെ ഡി​സം​ബ​റി​ല്‍ ന​ട​ക്കു​ന്ന ജി​ല്ലാ​ക്യാ​മ്പി​ലേ​ക്ക് തെരഞ്ഞെടുക്കും.