വി​ഴി​ഞ്ഞം: അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി കോ​വ​ളം ഗ​വ.​ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി, മു​ക്കോ​ല കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ദാ​നി ഫൗ​ണ്ടേ​ഷ​നും വി​ഴി​ഞ്ഞം ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​നും സം​യു​ക്ത​മാ​യി ജീ​വി​ത​ശൈ​ലി രോ​ഗ നി​ർ​ണ​യ ക്യാ​മ്പ് ന​ട​ത്തി.

വി​ഴി​ഞ്ഞം ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും, വി​ഴി​ഞ്ഞം മേ​ഖ​ല​യി​ലെ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

വി​ഴി​ഞ്ഞം ജ​ന​മൈ​ത്രി സ്റ്റേ​ഷ​ൻ സി​ഐ ദി​നേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ദാ​നി ഫൗ​ണ്ടേ​ഷ​ൻ പ്രോ​ഗ്രാം മാ​നേ​ജ​ർ സെ​ബാ​സ്റ്റ്യ​ൻ ബ്രി​ട്ടോ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. മു​ക്കോ​ല കു​ടും​ബാ​രോ​ഗ്യ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​നു​രൂ​പ് ആ​ശം​സ​ൾ അ​ർ​പ്പി​ച്ചു. ഡോ.​സ്മി​ത, ശാ​ന്ത​കു​മാ​ർ, സി​ആ​ർ​ഒ ഗോ​പി​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.