നെ​ടു​മ​ങ്ങാ​ട് : വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഗം​ഗാ​മ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​തു​ശ്മ​ശാ​നം വീ​ണ്ടും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി. ഒ​രു മാ​സ​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന ശ്മ​ശാ​നം വീ​ണ്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മൃ​ത​ദേ​ഹ​ങ്ങ​ൾ ദ​ഹി​പ്പി​ക്കു​മ്പോ​ൾ മ​ലി​ന​മാ​യ പു​ക പു​റ​ന്ത​ള്ളു​ന്ന എ​യ​ർ​ബ്ലോ​വ​ർ (ഫാ​ൻ) ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ശ്മ​ശാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ച​ത്.

ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ ശാ​ന്തി​ക​വാ​ടം ശ്മ​ശാ​നം ക​ഴി​ഞ്ഞാ​ൽ മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലും നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലു​മാ​ണ് പൊ​തു​ശ്മ​ശാ​ന​ങ്ങ​ൾ ഉ​ള്ള​ത്. വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ന് പു​റ​മെ അ​രു​വി​ക്ക​ര, ആ​ര്യ​നാ​ട്, ഉ​ഴ​മ​ല​യ്ക്ക​ൽ, കു​റ്റി​ച്ച​ൽ, പൂ​വ​ച്ച​ൽ, എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള മൃ​ത​ദേ​ഹ​ങ്ങ​ളും സം​സ്ക​രി​ക്കാ​നാ​യി ഇ​വി​ടെ എ​ത്തി​ച്ചി​രു​ന്നു.

ശാ​ന്തി​ക​വാ​ട​ത്തി​ൽ ദ​ഹി​പ്പി​ക്കാ​നു​ള്ള​വ​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണെ​ങ്കി​ൽ പേ​രൂ​ർ​ക്ക​ട, വ​ട്ടി​യൂ​ർ​ക്കാ​വ്, വി​ള​പ്പി​ൽ​ശാ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​വ​രെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​വി​ടെ എ​ത്തി​ച്ചി​രു​ന്നു.