കി​ളി​മാ​നൂ​ർ: കി​ളി​മാ​നൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് സ​മാ​പ​ന​മാ​യി. സ​മാ​പ​ന സ​മ്മേ​ള​നം കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ.​മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക എ​സ്.​എ​സ് .അ​വ​നി വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. മി​ക​ച്ച ലോ​ഗോ​യ്ക്കു​ള്ള ഉ​പ​ഹാ​ര വി​ത​ര​ണം പ​ഴ​യ​കു​ന്നു​മ്മേ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​സ​ലി​ൽ നി​ർ​വ​ഹി​ച്ചു. ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​സ്മി​ത, കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വി.​ഉ​ഷാ​കു​മാ​രി,

കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജി.​ബി​ന്ദു, എം.​എ​ൻ.​ബീ​ന, പ​ഴ​യ​കു​ന്നു​മ്മേ​ൽ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​ശ്യാം​നാ​ഥ്, ആ​ർ​ആ​ർ​വി സ്കൂ​ൾ​സ് മാ​നേ​ജ​ർ ദി​വി​ജേ​ന്ദ​ർ റെ​ഡി, കി​ളി​മാ​നൂ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ വി.​എ​സ്.​പ്ര​ദീ​പ്, ബി​പി​സി കെ.​ന​വാ​സ്, എ​ച്ച്.​എം.​ഫോ​റം സെ​ക്ര​ട്ട​റി വി.​ആ​ർ.​രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.