ബൈക്കിടിച്ച് മരിച്ചു
1489558
Monday, December 23, 2024 10:34 PM IST
കിഴക്കേ കല്ലട: ബൈക്കിടിച്ച് മരിച്ചു. കൊച്ചുപ്ലാംമൂട് സാധുമന്ദിരത്തിൽ രാജൻ (65) ആണ് മരിച്ചത്.
മൺട്രോതുരുത്ത് ഭാഗത്തു നിന്നും ചിറ്റുമലയിലേക്ക് അമിത വേഗത്തിൽ എത്തിയ യുവാക്കൾ സഞ്ചരിച്ച ബൈക്കാണ് വീടിനു സമീപം റോഡിൽ വച്ച് രാജനെ ഇടിച്ചു വീഴ്ത്തിയത്.
ഭാര്യ ഓമന. മക്കൾ: രാജി, രജു. മരുമക്കൾ: അജു, പ്രിൻസി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കൊടുവിള സെന്റ് ഏലിയാ ഓർത്തഡോക്സ് ചർച്ചിൽ. ണി, മധുവിത.