x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ചേ​ർ​ത്ത​ല​യി​ൽ പോ​ലീ​സി​ന്‍റെ എ​മ​ർ​ജ​ൻ​സി ന​മ്പ​റി​ലേ​ക്ക് വ്യാ​ജ സ​ന്ദേ​ശം അ​യ​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ


Published: October 24, 2025 08:09 PM IST | Updated: October 24, 2025 08:09 PM IST

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ പോ​ലീ​സി​ന്‍റെ അ​ടി​യ​ന്ത​ര സേ​വ​ന ന​മ്പ​റി​ലേ​ക്ക് വ്യാ​ജ സ​ന്ദേ​ശം അ​യ​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് പ​ള്ളി​പ്പു​റം കു​രി​ശി​ങ്ക​ൽ വീ​ട്ടി​ൽ സെ​ബാ​സ്റ്റ്യ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ചേ​ർ​ത്ത​ല പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സി​ന്‍റെ എ​മ​ർ​ജ​ൻ​സി ന​മ്പ​റാ​യ 112ലേ​ക്ക് വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച​തി​നാ​ണ് അ​റ​സ്റ്റ്.

Tags : arrest fake message

Recent News

Up