ഐഎസ്ആർഒയ്ക്കു കീഴിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ വിവിധ തസ്തികകളിലായി 141 ഒഴിവ്. നവംബർ 14 വരെ അപേക്ഷിക്കാം.
തസ്തികകൾ: സയന്റിസ്റ്റ്/എൻജിനിയർ (മെഷീൻ ഡിസൈൻ, ഇൻഡസ്ട്രിയൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, അറ്റ്മോസ്ഫെറിക് സയൻസ്/ മീറ്റിയറോളജി, അനലറ്റിക്കൽ കെമിസ്ട്രി, കെമിക്കൽ എൻജിനീയറിംഗ്), ടെക്നിക്കൽ അസിസ്റ്റന്റ് (കെമിക്കൽ, മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ), സയന്റിഫിക് അസിസന്റ് (കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്,
ഫൈൻ ആർട്സ് (ഫോട്ടോഗ്രഫി), വിഷ്വൽ ആർട്സ് (സിനിമറ്റോഗ്രഫി), ലൈബ്രറി അസിസ്റ്റന്റ്, നഴ്സസ്, റേഡിയോഗ്രഫർ, ടെക്നീഷൻ (കെമിക്കൽ, ഇലക്ട്രീഷൻ, ഫിറ്റർ, സിവിൽ എൻജിനിയറിംഗ് അസിസ്റ്റന്റ്, ആർ ആൻഡ് എസി, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, ഫോട്ടോഗ്രഫി/ ഡിജിറ്റൽ ഫോട്ടോഗ്രഫി, ഇലക്ട്രോണിക് മെക്കാനിക്, ബോയ്ലർ അറ്റൻഡന്റ്, ഡീസൽ മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, കംപ്യൂട്ടർ സയൻസ്), ഡ്രാഫ്റ്റ്സ്മാൻ, കുക്ക്, ഫയർമാൻ, എൽവിഡി.
കൂടുതൽ വിവരങ്ങൾ സൈറ്റിൽ. www.shar.gov.in, https://apps.shar.gov.in
Tags : CAREER DEEPIKA