Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOTTAYAM
KOTTAYAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
നട്ടുവളര്‍ത്താം, ഇങ്ങനെയൊരു മുന്തിരിപ്പന്തല്‍
Sunday, June 30, 2024 11:34 PM IST
റെജി ജോസഫ്
കോട്ടയം: വീടിനെ പൊതിയും വിധമൊരു മുന്തിരിത്തോട്ടം. മുറ്റത്തുനട്ട മുന്തിരിച്ചെടികള്‍ വീടിന്റെ റൂഫിലേക്ക് വളര്‍ത്തി അവിടെ വിതാനിച്ച പന്തലില്‍ നിറയെ കുലകള്‍ വിരിയിച്ചിരിക്കുന്നു. അയര്‍ക്കുന്നം ചാത്തിമറ്റത്തില് ജെയ്സണ്‍ ജോസഫിന്റെ ടെറസിലെ മുന്തിരിത്തോപ്പില്‍ നാലിനം മുന്തിരിയുടെ പഴുത്ത കുലകള്‍ ഒരു അലങ്കാരമായിരിക്കുന്നു. കോവിഡിനു മുമ്പ് കോട്ടയം പുഷ്പമേളയില്‍നിന്ന് ഏതാനും തൈകളിലായിരുന്നു നേരമ്പോക്കെന്നോണം തുടക്കം.
നട്ട് നാലുമാസം കഴിഞ്ഞപ്പോള്‍ ജെയ്സണ്‍ തിരിച്ചറിഞ്ഞു കോട്ടയത്തും മുന്തിരി കൈനിറയെ വിളവു തരുമെന്ന്. ഒരു വര്‍ഷം മൂന്നുതവണ പ്രൂണ്‍ ചെയ്തു പാകമാക്കിയാല്‍ ഒരു ചെടിയില്‍നിന്ന് നൂറ്റിയന്പതു വരെ മുന്തിരിക്കുലകളുണ്ടാകും. കുറഞ്ഞത് ഇരുപത് കിലോയിലേറെ വരും ഇത്രയും വിളവ്. മുന്തിരി നാലാം മാസം വിളവെടുക്കാന്‍ പാകമായി പഴുക്കും.
പത്തു വര്‍ഷത്തെ യുകെ പ്രവാസത്തിനുശേഷം മടങ്ങി നാട്ടില്‍ വീടുവച്ച് സ്ഥിരതാമസമാക്കിയപ്പോള് തുടങ്ങിയ ഹോബിയാണ് മുന്തിരികൃഷി. മുന്തിരി നിറയെ വിളവുതരുമെന്നു കണ്ടതോടെ കൂടുതല്‍ തൈകള്‍ നഴ്സറികളില്നിന്നൊക്കെ വാങ്ങി നട്ടു. ഇത്തരത്തില്‍ ഏഴെട്ട് ഇനം മുന്തിരി ഒരേ പന്തലിനു കീഴില്‍ ശിഖിരം നീട്ടി പടരുന്നു. വൈകാതെ കുരുവില്ലാത്ത മൂന്നിനം കൂടി വിളവു നല്കിത്തുടങ്ങും. കമ്പോസ്റ്റും ചാണകപ്പൊടിയും എല്ലുപൊടിയുമാണ് വളം. മീന്‍കുളത്തിലെ വെള്ളം ഉപയോഗിച്ച് ദിവസവും ഇലകളിലും തണ്ടിലും ഒരു നന കൊടുക്കും.
ചെറുശിഖരങ്ങളും ഇലകളും മുറിച്ചുമാറ്റുമ്പോള്‍ കിളിര്‍ത്തുവരുന്ന മുകുളങ്ങള്ക്കൊപ്പമാണ് കുലകളും വളരുക. അതിനാല്‍ പന്ത്രണ്ടു മാസവും വിളവെടുക്കാന്‍ പാകത്തില്‍ മുന്തിരിക്കുലകള്‍ പന്തലിലുണ്ടാകും. മണ്ണിലും ചട്ടിയിലും മാത്രമല്ല വീടിന്റെ ഷേഡിനോടു ചേര്‍ന്ന് എട്ടിഞ്ചിന്റെ പാത്തികളിലും ജെയ്സണ്‍ മുന്തിരി നട്ടിട്ടുണ്ട്.
മാര്‍ക്കറ്റില്‍ വില്ക്കാന് ആഗ്രഹിച്ചല്ല മുന്തിരി നട്ടു വളര്‍ത്തി പന്തല്‍ പരിപാലിക്കുന്നത്. രസകരമായ കൃഷി കാണാനും മുന്തിരിപ്പഴം പറിച്ചു തിന്നാനും നടാന്‍ പാകത്തില്‍ രണ്ട് തണ്ട് വേണ്ടവര്ക്കുമൊക്കെ വീട്ടില്‍ വരാം. മുന്തിരി കൃഷി, പരിപാലനം, വിളവെടുപ്പ് എന്നിവയൊക്കെ ജെയ്സണും യുകെയില്‍ നഴ്സായിരുന്ന ഭാര്യ ട്രീസയും പറഞ്ഞുതരും. മകന് ഒന്‍പതു വയസുകാരന് ജോ ജെയ്സണും മുന്തിരി പരിപാലനത്തില്‍ തല്പരനാണ്.
മുന്തിരിയില്‍ തീരുന്നില്ല ഇദ്ദേഹത്തിന്റെ കൃഷിവൈവിധ്യം. വീടിനോടു ചേര്‍ന്ന ഇരുപതു സെന്റില്‍ ആവോളമുണ്ട് ഫലവൃക്ഷങ്ങള്‍. മീന്‍കുളത്തില്‍ ധാരാളം മത്സ്യങ്ങളും.
യുകെയില്‍ പിയറും ആപ്പിളും മുന്തിരി ഉള്‍പ്പെടെ കൃഷി പരിപാലനത്തില്‍ ഏറെ സമയം പാഴാക്കേണ്ടിവരുന്നില്ലെന്നാണ് പാലായില്‍ ഇലക്ട്രിക്കല്‍ ബിസിനസ് സ്ഥാപനം നടത്തിവരുന്ന ജെയ്സന്റെ അനുഭവം. അതിരാവിലെ ഉണര്‍ന്ന് ഏറിയാല്‍ ഒരു മണിക്കൂര്‍ മുന്തിരിച്ചെടിക്കു പരിപാലനം നല്കിയാല് മതിയാകും.
സമയാസമയം വെള്ളവും വളവും കൊടുത്ത് ചെടി ഫലം താരാന്‍ പാകത്തില്‍ ഒരുക്കണമെന്നു മാത്രം. ഇതേ വരെ കീടബാധയോ ചീയലോ ഉണ്ടായിട്ടില്ല.കുലകുലയായി പച്ചയും പുളിപ്പായതും പഴുത്തതുമായ മുന്തിരിക്കുലകളുടെ കൗതുകകാഴ്ച കണ്ടറിയാന്‍ ഏറെപ്പേരാണ് ചാത്തിമറ്റത്തില് വീട്ടിലേക്കു വരുന്നത്. നാട്ടിന്‍പുറത്തെ ഈ വിഭവവിസ്മയത്തില് കമ്പം കയറിയ യൂ ട്യൂബര്‍മാരും കൃഷിക്കൂട്ടായ്മകളും ഫേസ്ബുക്ക് എഴുത്തുകാരുമൊക്കെ ഈ മുന്തിരിത്തോട്ടം കാണാന്‍ പതിവായി എത്തുന്നു. ഫോണ്‍: 8289825289.
കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു
അതിരമ്പുഴ: കുറവിലങ്ങാടിനു സമീപം കാളികാവിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്നു വീണ് പരിക്കേറ്റ നിലയിൽ കണ്ടെ
എരുമേലി സർക്കാർ ആശുപത്രിയിൽ രോഗികളുടെ തിരക്ക്
എരുമേലി: എരുമേലി സർക്കാർ ആശുപത്രിയിൽ രോഗികളുടെ തിരക്ക് വർധിച്ചു. പനി, തലവേദന, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളുമായി ന
ബോധരഹിതയായി കിടന്ന വിദ്യാർഥിനിക്ക് രക്ഷകനായി മേരിക്വീൻസ് ജീവനക്കാരൻ
കാഞ്ഞിരപ്പള്ളി: വഴിയിൽ ബോധരഹിതയായി കിടന്ന വിദ്യാർഥിനിയെ രക്ഷിച്ചു മേരിക്വീൻസ് മിഷൻ ആശുപത്രി ജീവനക്കാരൻ. പാറത്തോ
കൂട്ടായ്മയുടെ സാക്ഷ്യം നൽകാനാകണം: മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി: കൂട്ടായ്മയിലാണ് സുവിശേഷ സാക്ഷ്യം സാധ്യമാകുന്നതെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. മേജ
വെള്ളത്തിനൊപ്പം ഒഴുകിയെത്തിയ മാലിന്യങ്ങൾ പാലങ്ങൾക്കു ഭീഷണിയാകുന്നു
കാഞ്ഞിരപ്പള്ളി: വെള്ളത്തി നൊപ്പം ഒഴുകിയെത്തിയ മാലിന്യങ്ങൾ പാലങ്ങളിൽ തങ്ങിനിൽക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മ
മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റിനെതിരേ അവിശ്വാസപ്രമേയ നോട്ടീസ്
മൂന്നിലവ്: മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് പി.എൽ. ജോസഫിനെതിരേ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി.
മു
2.5 കിലോഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
പാലാ: 2.5 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പാലാ എക്സൈസ് റേഞ്ച് പിടികൂടി. ജാര്‍ഖണ്ഡ് ദന്‍ബാദ് ജില്ലയില്‍ ക
മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ തെലുങ്കാന സ്വദേശി അറസ്റ്റിൽ
ഈരാറ്റുപേട്ട: മുംബൈ പോലീസ് എന്ന വ്യാജേനെ മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തെലുങ്കാന സ്വദേശി പോലീ
ഡോക്ടേഴ്സ് ദിനാചരണം
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഡോക്ടേഴ്സ് ദിനാചരണംനടത്തി. കോട്ടയം ഗവ. മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ ഗാസ്ട്രോ എന്‍
സെന്റ് സ്റ്റീഫൻസിലും ദേവമാതായിലും നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്കു തുടക്കം
കുറവിലങ്ങാട്: ഉഴവൂർ സെന്റ് സ്റ്റീഫൻസ്, കുറവിലങ്ങാട് ദേവമാതാ കോളജുകളിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് തുടക്കമ
കുമരകത്തു നിര്‍മിച്ച വള്ളം യൂറോപ്പിലേക്ക്
കുര്യന് കുമരകം
കുമരകം: കുട്ടനാടന്‍ കായല്‍പരപ്പുകളില്‍ ചീറിപ്പായുന്ന കളിവള്ളം യൂറോപ്പിലേ
ഈരാറ്റുപേട്ടയില്‍ രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍നിന്നു രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. 500 രൂപയുടെ 448 നോട്ടുകളാണു പിടിച്ചത്
പിണറായിയെയും ഗോവിന്ദനെയും വിമര്‍ശിച്ച് സിപിഎം ജില്ലാ കമ്മിറ്റി
കോട്ടയം: ലോക്സഭാ തിരിച്ചടിക്കും വോട്ടു ചോര്‍ച്ചയ്ക്കും പിന്നാലെ മുറിവുണക്കി മുന്നണിയെ ശക്തിപ്പെടു
സമുദായശക്തി വിളിച്ചറിയിച്ച് നസ്രാണി മാപ്പിള സമ്മേളനം
കുറവിലങ്ങാട്: സമുദായശക്തി വിളിച്ചറിയിച്ച് നസ്രാണി മാപ്പിള സമ്മേളനം. അവിഭക്ത നസ്രാണി സഭയ്ക്ക് നേതൃത്വം നൽകിയിരുന്ന
ഹെലികോപ്റ്ററുകൾ അരങ്ങൊഴിഞ്ഞു; ഇനി ഡ്രോണുകൾ തുരിശടിക്കും
മുണ്ടക്കയം: വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഡ്രോണുകൾ കേരളത്ത
മിന്നല്പ്രളയസാധ്യത: വെള്ളത്തിലെ കളി അപകടം
കോട്ടയം: കാലവര്‍ഷം കനത്ത സാഹചര്യത്തില്‍ അരുവികളിലും വെള്ളച്ചാട്ടങ്ങളിലും തോടുകളിലും പുഴക
റേഷന്‍ കടകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്
കോട്ടയം: റേഷന്‍ കടകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് റേഷന്‍ ഡീലേഴ്സ് കോ ഓ
പുലിയന്നൂര്‍ പാലത്തിലെ ഡിവൈഡര്‍ പൊളിച്ചുനീക്കുന്നു
പാലാ: പൂഞ്ഞാര്‍-ഏറ്റുമാനൂര്‍ സംസ്ഥാനപാതയും പാലാ പാരല ല്റോഡും സംഗമിക്കുന്ന പുലിയന്നൂര്‍ പാലത്തിലെ ഡിവൈഡര്‍ പൊളിച്ചു
ഉന്നത വിദ്യാഭ്യാസം അവസരോന്‍മുഖമാകണം: ഡോ സ്റ്റാൻലി തോമസ്
അരുവിത്തുറ: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം കൂടുതൽ തൊഴിൽ സൗഹാർദപരമാകണമെന്ന് പിഎസ്സി അംഗം ഡോ. സ്റ്റാൻലി തോമസ്. അരു
ദീക്ഷാരംഭം കുറിച്ച് അരുവിത്തുറ കോളജ്
അരുവിത്തുറ: സർവകലാശാലാ വിദ്യാഭ്യാസരംഗത്ത് ആരംഭിച്ച നാലുവർഷ ബിരുദ ബാച്ചുകൾക്ക് തുടക്കം കുറിച്ച് അരുവിത്തുറ സെന്റ
കാപ്പ ചുമത്തി രണ്ടുപേരെ നാടുകടത്തി
കോട്ടയം: നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പ നിയമപ്രകാരം ജില്ലയിൽനിന്നു നാടുകടത്തി. അതിരമ്പുഴ കോട്ടമുറി പ
സ്റ്റേഷൻ മുറ്റത്ത് അസഭ്യം പറഞ്ഞ് എഎസ്ഐ
കോട്ടയം: കടം വാങ്ങിയ പണം തിരികെക്കിട്ടാൻ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ അസഭ്യം പറഞ്ഞ് പോലീസ് ഉദ്യോഗസ്
അയൽവാസിയുടെ വീടിന്റെ മതില് തകർത്ത കേസിൽ നാലുപേർ അറസ്റ്റിൽ
ഗാന്ധിനഗർ: അയൽവാസിയുടെ വീടിന്റെ മതില് തകർത്ത കേസിൽ സമീപവാസികളും ജെസിബി ഡ്രൈവറും ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ
അസംപ്ഷനില്‍ ആണ്‍കുട്ടികളെത്തി; എസ്ബിയില്‍ പെണ്‍കുട്ടികളും
ചങ്ങനാശേരി: കോരിച്ചൊരിഞ്ഞ മഴയാരവത്തിനൊപ്പം കാമ്പസുകളില്‍ ആഹ്ലാദം. എസ്ബി, അസംപ്ഷന്‍ ഓട്ടോണമസ് കോളജുകളിലെത്തിയ വിദ
സിപിഎം ഭരണത്തിലുള്ള പായിപ്പാട് പഞ്ചായത്ത് സമിതി ജല അഥോറിറ്റി ഓഫീസ് ഉപരോധിച്ചു
ചങ്ങനാശേരി: പായിപ്പാട് പഞ്ചായത്തിലെ ജൽ ജീവന് പദ്ധതി പൂര്‍ത്തിയാക്കണമെന്നും പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകള്‍ പൂര
കനാലില്‍വീണ യുവാവിനു രക്ഷകനായി ജോളി താരമായി
മങ്കൊമ്പ്: കനാലില്‍വീണു മുങ്ങിത്താണ കാറിനുള്ളില്‍നിന്നു യുവാവിന്റെ ജിവന് രക്ഷിക്കാ
കക്കൂസ് മാലിന്യം കിണറിലേക്ക്; ഹോട്ടൽ അടച്ചുപൂട്ടി ആരോഗ്യവകുപ്പ്
കറുകച്ചാൽ: ഹോട്ടൽ ശൗചാലയ മാലിന്യം അയൽവാസിയുടെ കിണറ്റിൽ കലർന്നു. ഹോട്ടൽ അടച്ചുപൂട്ടി ആരോഗ്യവകുപ്പ്. കോട്ടയം- കോഴഞ
പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ ഉടന്‍ നിയമിക്കണം: എന്‍ജിഒ അസോസിയേഷൻ
ചങ്ങനാശേരി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 12-ാം ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കുക, ഇരുപതു ശതമാനം ഇ
സ്കൂട്ടറുകള് കൂട്ടിയിടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു
തെങ്ങണ: സ്കൂട്ടറുകള് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കുറുമ്പനാടം വഴീപ്പടി
ചങ്ങനാശേരി-കവിയൂര്‍ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ തീരുമാനം
ചങ്ങനാശേരി: കവിയൂര്‍ ചങ്ങനാശേരി റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍
മെഡിക്കൽ കോളജിൽ പുതിയ സെക്യൂരിറ്റി സംവിധാനം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ പുതിയ സെക്യൂരിറ്റി സംവിധാനം നിലവിൽ വന്നു. ഇന്നലെ മുതൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രീയ
ഉമ്മൻചാണ്ടി ഛായാചിത്ര പ്രയാണം തുടങ്ങി
കുമാരനല്ലൂർ: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി കുമാരനല്ലൂർ മണ്ഡലം കോൺഗ്രസ
കൂരോപ്പടയുടെ അഭിമാനമായി ജീവൻ ജോസ് ജോജി
കൂരോപ്പട: ഇന്ത്യൻ ടീമിൽ ഇടംനേടിയ ജീവൻ ജോസ് ജോജിക്ക് അഭിനന്ദ പ്രവാഹം. ഇന്ത്യൻ ഹാൻഡ് ബോൾ ടീമിൽ ഇടം നേടിയ രണ്ടു മലയാളി
നഗരസഭയില്‍ ബുധനാഴ്ച അദാലത്ത് നാളെ ആരംഭിക്കും
ചങ്ങനാശേരി: നഗരസഭയുടെ നേതൃത്വത്തില്‍ ഈ മാസം മുതല്‍ എല്ലാ മാസവും ആദ്യ ബുധനാഴ്ചകളില്‍ നടത്തുന്ന അദാലത്തിന്റെ ഉദ്ഘാ
മൂര്ക്കാട്ടിൽപടിയില് അനധികൃത പാര്‍ക്കിംഗ് ദുരിതമാകുന്നു
പെരുവ: മൂര്ക്കാട്ടിൽപടിയില് അനധികൃത പാര്‍ക്കിംഗ് ഗതാഗത തടസമുണ്ടാക്കുന്നു. വൈക്കം - തൊടുപുഴ റോഡില്‍ കെപിപിഎല്ലിന്
ആദരിച്ചു
ചെമ്മനാകരി: ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് അക്കരപ്പാടം ഗവൺമെന്റ് യുപി സ്കൂളിലെ വിദ്യാർഥികൾ ഇൻഡോ- അമേരിക്കൻ ആശു
പിറവം റോഡ് റയിൽവേ സ്റ്റേഷൻ റോഡ് തകർന്നു
വെള്ളൂർ: പിറവം റെയിൽവേ സ്റ്റേഷൻ - മൂർക്കാട്ടിൽപ്പടി റോഡ് തകർന്നു ഗതാഗതം ദുഷ്കരമായി. റെയിൽവേ സ്റ്റേഷനു മുൻവശം മുതൽ വ
കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്കു പരിക്ക്
ആപ്പാഞ്ചിറ: കാറും ബൈക്കും കൂട്ടിയിടിച്ചു രണ്ട് യുവാക്കള്‍ക്ക് പരിക്ക്. ഇന്നലെ രാത്രി 7.15 ഓടെ കോട്ടയം- എറണാകുളം റോഡില്‍ ആപ
കാർഷിക മികവിന് നിറവ് പുരസ്കാരം
വൈക്കം: കാർഷിക രംഗത്ത് മികവ് പുലർത്തിയ ഗ്രൂപ്പുകൾക്ക് വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നിറവ് പുരസ്കാരം. പച്ചക്കറി കൃഷി
മെഡി. കോളജ് ക്വാർട്ടേഴ്സിൽ മകനൊപ്പം താമസിച്ചിരുന്ന വീട്ടമ്മ മരിച്ച നിലയിൽ
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ക്വോർട്ടേഴ്സിൽ മകനൊപ്പം താമസിച്ചു വന്നിരുന്ന വീട്ടമ്മയെ മരിച്ച നില
സാഹിത്യ സദസ് നടത്തി
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്ത
സംഭരിച്ച നെല്ലിന്റെ വില കിട്ടിയില്ല; സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരത്തിന് കർഷകൻ
കോട്ടയം: സംഭരിച്ച നെല്ലിനു പണം നല്‍കാത്തതില്‍ പ്രതിഷേധിച്ചു വില്ല
പെന്‍ഷനേഴ്സ് അസോസിയേഷൻ പ്രകടനവും ധര്‍ണയും നടത്തി
കടുത്തുരുത്തി; കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത
സിഎസ്ഐ മുന്‍ ബിഷപിന്റെ കാര്‍ അപകടത്തില്‍പ്പെട്ട് സ്ത്രീ മരിച്ചു
മേലുകാവ്: മേലുകാവിനുസമീപം സിഎസ്ഐ മുന്‍ ബിഷപ് കെ.ജി. ദാനിയേല്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത
മധുരം പകര്‍ന്ന് കോട്ടയം @ 75
കോട്ടയം: ശിങ്കാരിമേളത്തിന്റെ അകമ്പടിയില്‍ കേക്കു മുറിച്ചും മരം നട്ടും കോട്ടയത്തിന്റെ 75-ാം പിറന്നാ
ഗ്യാസ് കണക്ഷന് മസ്റ്ററിംഗ്: ജനം നെട്ടോട്ടത്തില്‍
ജെവിന്‍ കോട്ടൂര്‍
കോട്ടയം: പാചകവാതക സിലിണ്ടര്‍ യഥാര്‍ഥ ഉപഭോക്താവിന്റെ കൈവശത്തിലാണെന്ന് ഉറ
ദീക്ഷാരംഭം ക ുറിച്ച് അരുവിത്തുറ കോളജ്
അരുവിത്തുറ: സർവകലാശാലാ വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ആരംഭിച്ച നാലുവർഷ ബിരുദ ബാച്ചുകൾക്ക് തുട
പാറമടയുടെ പ്രവര്‍ത്തനം പ്രദേശവാസികളുടെ സ്വൈരജീവിതത്തെ ബാധിക്കുന്നതായി പരാതി
ചോറ്റി: മാങ്ങാപ്പാറയ്ക്ക് സമീപം പാറമടയുടെ പ്രവര്‍ത്തനം പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുന്നതായി പരാതി. ച
വിധിയെ തോൽപ്പിച്ച് ജീവിതം കരുപ്പിടിപ്പിക്കുകയാണ് സുരേഷ്
കാഞ്ഞിരപ്പള്ളി: സ്ട്രോക്ക് ബാധിച്ച് ഒരു വശത്തിന് തളർച്ചയുണ്ടായെങ്കിലും വിധിയെ പഴിച്ചുനിൽക്കാതെ ജീവിതം കരുപ്പിടിപ്പിക
സെന്റ് ആന്റണീസ് കോളജിൽ പ്രവേശനോത്സവം
പെരുവന്താനം: സെന്റ് ആന്റണീസ് കോളജിൽ നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനോത്സവം എംജി യുണിവേഴ്സിറ്റി മുന്‍ വൈസ് ചാ
എരുമേലി വലിയതോട് അഴുക്കുചാലായി മാറുന്നു
എരുമേലി: ശബരിമല ഭക്തർ ആശ്രയിക്കുന്ന എരുമേലി വലിയതോട് അഴുക്കുചാലായി മാറുന്നു. മലീമസമായ തോടായിട്ടും അധികൃതർ മു
ഭരണാധികാരികൾ കർഷകരെ ഗൗനിക്കുന്നില്ല: മാർ ജോസ് പുളിക്കൽ
തിടനാട്: ഭരണാധികാരികൾ കർഷകരെ ഗൗനിക്കുന്നില്ലെന്നും കാർഷിക മേഖലയിലെ പ്രശ്നങ്ങളെ അവഗണിക്കുകയാണെന്നും കാഞ്ഞിരപ്പ
പായിപ്പാട് പള്ളിക്കച്ചിറ കുളത്തിനു ശാപമോക്ഷം; അരക്കോടിയുടെ നിർമാണ പദ്ധതിക്ക് തുടക്കം
ചങ്ങനാശേരി: പായിപ്പാട് പള്ളിക്കച്ചിറ കുളം മാലിന്യ മുക്തമാക്കി കുളം സംരക്ഷിക്കാൻ കോട്ടയം ജില്ലാ പഞ്ചായത്ത്. 2022-23 വാർഷി
ചാമപഴങ്കഞ്ഞിയും തിനദോശയും; ചെറുധാന്യ സമൃദ്ധിയിൽ ഭക്ഷ്യപ്രദർശനം
വെള്ളാവൂർ: ചെറുധാന്യങ്ങളുടെ സമൃദ്ധിയിൽ നിറഞ്ഞ ഭക്ഷ്യവിഭവങ്ങൾ ശ്രദ്ധനേടി. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനുള്ള പ്
ചുവട് ദ്രവിച്ച മാവ് ഭീഷണിയായി
കറുകച്ചാൽ: നിലംപൊത്താവുന്ന നിലയിൽ ചുവട് ദ്രവിച്ചു മാവ് പ്രദേശവാസികൾക്കും വാഹനങ്ങൾക്കും ഭീഷണിയായി. കറുകച്ചാൽ -വാഴ
വാഹനാപകടത്തിൽ പരിക്കേറ്റ വിരലില്‍ കുടുങ്ങിയ മോതിരം മുറിച്ചു മാറ്റി അഗ്നിരക്ഷാ സേന
ചങ്ങനാശേരി: വാഹനാപകടത്തെത്തുടര്‍ന്ന് പരിക്കേറ്റ വിരലില്‍ കുടുങ്ങിയ സ്റ്റീല്‍ മോതിരം അഗ്നി രക്ഷാസേന മുറിച്ചു മാറ്റി.
ഓണത്തിന് പൂക്കളമൊരുക്കാന് ബന്ദിപ്പൂ കൃഷിക്ക് മാടപ്പള്ളി ബ്ലോക്ക്
ചങ്ങനാശേരി: ഓണത്തിന് പൂക്കളമൊരുക്കാന് ബന്ദിപ്പൂ, ചെണ്ടുമല്ലി കൃഷികളുമായി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. തൃക്കൊടിത്ത
ജില്ലാ പഞ്ചായത്ത് വയോജന മന്ദിരം : ആഘോഷമായ് ഉദ്ഘാടനം; പിന്നെ പൂട്ടിക്കെട്ടി
നെടുംകുന്നം: സ്വകാര്യവ്യക്തികൾ സൗജന്യമായി നല്കിയ സ്ഥലത്ത് ജില്ലാ പഞ്ചായത്ത് പണം മു
പൈപ്പ്ലൈൻ-തൊണ്ണൂർ റോഡു നിർമാണം പൂർത്തിയാക്കണമെന്ന്
വെള്ളൂർ: വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സിനു സമീപത്തായി ആരംഭിക്കുന്ന കേരള റബർ ലിമിറ്റഡിലേക്ക് എത്തുന്നതിനായി നിർമിക്
സ്നേഹഭവനം പദ്ധതിക്ക് സൗജന്യമായി ഭൂമി നല്കി
ഞീഴൂര്‍: ഒരുമ ചാരിറ്റബിള്‍ ആന്‍ഡ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റി നിര്‍ധനര്‍ക്ക് വീട് നിര്‍മിച്ചു നല്കുന്ന സ്നേഹഭവനം പദ്ധ
മുളക്കുളം-ചന്തപ്പാലം റോഡ് തകർന്നു; യാത്ര ദുഷ്കരമായി
തലയോലപറമ്പ്: മുളക്കുളം - ചന്തപ്പാലം റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നത് യാത്രാക്ലേശം രൂക്ഷമാക്കുന്നു. ഒരു വർ
നാലമ്പല തീര്‍ഥാടനത്തിന് 14നു തുടക്കം
പെരുവ: രാമായണമാസാചരണത്തിന്റെ ഭാഗമായി നടക്കുന്ന നാലമ്പല തീര്‍ഥാടനത്തിന് 14ന് മുളക്കുളം ശ്രീലക്ഷ്മണസ്വാമി ക്ഷേത്ര
കടുത്തുരുത്തി വലിയപാലത്തിലെ സംരക്ഷണവേലി തകര്‍ന്നു
കടുത്തുരുത്തി: കടുത്തുരുത്തി വലിയതോട്ടില്‍ മാലിന്യം തള്ളുന്നത് തടയാന്‍ സ്ഥാപിച്ച ഇരുമ്പുവലകള്‍ പൊട്ടിപ്പൊളിഞ്ഞും തുരു
15 കുപ്പി മദ്യവുമായി മധ്യവയസ്കൻ പിടിയിൽ
പാലാ: മാഹി നിര്‍മിത 15 കുപ്പി മദ്യവുമായി ഒരാളെ പാലാ എക്സൈസ് റേഞ്ച് പിടികൂടി. ഭരണങ്ങാനം ഉള്ളനാട് കളപ്പുരക്കല്‍ ബേബി
കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ 33 കോടിയുടെ വികസനം
കുറവിലങ്ങാട്: ഗവൺമെന്റ് താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി 33 കോടി രൂപയുടെ പദ്ധതി അടുത്ത കിഫ്ബി ബോർഡ് യോഗത്തിൽ
ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ
കറുകച്ചാൽ: ലോട്ടറി കച്ചവടക്കാരനായ മധ്യവയസ്കനെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴപ
ഭരണങ്ങാനത്ത് തിരുനാളിനൊരുക്കമായി സ്ലീവാ അല്ഫോന്സിയന് ധ്യാനം
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഒരുക്കമായി ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ ഇന്ന്
ഓളപ്പരപ്പിലെ ഒളിംപിക്സ് : കളിവള്ളങ്ങൾ തേടി ക്ലബ്ബുകൾ
കുമരകം: ഓളപ്പരപ്പിലെ ഒളിമ്പിക്സിൽ പങ്കെടുക്കാൻ ഇഷ്ട കളിവള്ളങ്ങൾ തേടി ക്ലബ്ബുകൾ തെരച്ചിൽ തുടങ്ങി. ഒരു വർഷത്തിൽ പ്ര
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: രണ്ടുപേർകൂടി പിടിയിൽ
കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽക്കഴിഞ്ഞിരുന്ന രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര ക
നടപ്പാതയിൽ കാടുകയറി:
പാമ്പാടി: പഞ്ചായത്ത് ഓഫീസിന് എതിർവശത്തുള്ള നടപ്പാത കാടുപിടിച്ചു. കാൽനടയാത്രക്കാർ ഭീതിയിൽ. ദേശീയപാതയിൽ രണ്ടു കെട
മിഷൻ ലീഗ് പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു
ഗാന്ധിനഗർ : ചെറുപുഷ്പ മിഷൻ ലീഗ് 2024 - 25 പ്രവർത്തനവർഷ ഉദ്ഘാടനം മുടിയൂർക്കര ഹോളി ഫാമിലി സൺഡേ സ്കൂളിൽ ഡയറക്ടർ ഫാ.ജ
നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് ഇന്നു തുടക്കം
കോട്ടയം: സംസ്ഥാനത്ത് ആദ്യമായി ഇന്ന് തുടക്കം കുറിക്കുന്ന നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളിലെ വിദ്യാര്
നട്ടുവളര്‍ത്താം, ഇങ്ങനെയൊരു മുന്തിരിപ്പന്തല്‍
റെജി ജോസഫ്
കോട്ടയം: വീടിനെ പൊതിയും വിധമൊരു മുന്തിരിത്തോട്ടം. മുറ്റത്തുനട്ട മുന്തിരിച്ചെടികള്‍ വീ
കോട്ടയം എന്നും ഒന്നാമത്
ഡോ. എം.എം. മാത്യു
ഡയറക്്ടര്‍ ഡോ. എം.വി. പൈലി ഫോം ഫോര്‍ ഹയര്‍ എഡ്യുക്കേഷന്‍
കോട്ടയം ജില്ല നിലവില്‍ വന
ഹാപ്പി ബര്‍ത്ത് ഡേ കോട്ടയം
75-ാം പിറന്നാൾ ആഘോഷം ഇന്ന്
കോട്ടയം: കോട്ടയത്തിന്റെ 75-ാം പിറന്നാൾ ആഘോഷത്തിന് കേക്ക് മുറിച്ചു ഇന്ന് കളക്
ടൗണ്‍ റിംഗ് റോഡ് രണ്ടാം ഘട്ടം: സാമൂഹികാഘാത പഠനത്തിന് നടപടി
പാലാ: ടൗണ്‍ റിംഗ് റോഡിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിന് മുന്നോടിയായി സാമൂഹികാഘാത പഠനത്തിനായുള്ള നടപടികള്‍ക്ക് തുട
അരുവിത്തുറ കോളജിൽ ഫ്യൂച്ചർ സ്റ്റാർ മെന്റർസ് ശില്പശാല
അരുവിത്തുറ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ഗുണമേന്മ വികസന പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർ എ
കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്കായി 33 കോടിയുടെ വികസനത്തിന് മന്ത്രിയുടെ ഉറപ്പ്

കാലവര്‍ഷത്തിന്റെ സൗന്ദര്യമായി കടനാട്ടിലെ വെള്ളച്ചാട്ടങ്ങള്‍
കടനാട്: കാലവര്‍ഷം കനിഞ്ഞു നല്കിയ കടനാടിന്റെ സൗന്ദര്യമാണ് കടനാട്ടിലെ വെള്ളച്ചാട്ടങ്ങള്‍. മലമുകളില്‍ നിന്നു മരങ്
"പടനിലം ഇനി പൂനിലയം'
പടനിലം: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ ഇരുവശങ്ങളിലുമായി തണൽമരങ്ങളും ചെടികളും നട്ട് പരിപാലിച്ച് പാതയോര ഉ

Latest News
ശ്രീകാര്യം പോലീസ് സ്റ്റേഷന് മുൻപിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷം
ഛത്തീസ്ഗഡിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു
വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ
മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തി, അമ്മയുടെ കൈ ചവിട്ടിയൊടിച്ചു
കാര്യവട്ടം ക്യാമ്പസിൽ കെഎസ്യു നേതാവിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
മുറിക്കുന്നതിനിടെ മരം ദേഹത്തുവീണ് യുവാവ് മരിച്ചു
Thiruvananthapuram
യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Kollam
ഡിവൈഎഫ്ഐ മാർച്ച് നടത്തി
Pathanamthitta
നെഹ്റു ട്രോഫി ഭാഗ്യചിഹ്നം; സമയപരിധി നാളെ വരെ നീട്ടി
Alappuzha
കുഞ്ഞ് ജൊവാനയ്ക്ക് നാടിന്റെ യാത്രാമൊഴി
Idukki
ദേശീയപാതയിൽ വൻ മരങ്ങൾ കടപുഴകി വീണു
Ernakulam
ആർത്താറ്റ് പള്ളിയിൽ ദുക്റാന തിരുന്നാൾ
Thrissur
നഷ്ടപ്പെട്ട സ്വർണാഭരണം തിരികെ നല്കി മാതൃകയായി ബസ് ജീവനക്കാർ
Palakkad
നിലമ്പൂരിലെ ക്ഷേത്രമോഷണം: പ്രതി അറസ്റ്റില്‍
Malappuram
വീടിന്റെ ടെറസിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
Kozhikode
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം: മണ്ഡലം കേന്ദ്രങ്ങളിൽ കോണ്‍ഗ്രസ് ധർണ നടത്തി
Wayanad
ഇൗ ബുക്ക് ഡിപ്പോ "ഠപ്പേന്ന് വീഴാം'

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top