വീ​ടി​ന്‍റെ ടെ​റ​സി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Tuesday, July 2, 2024 11:17 PM IST
താ​മ​ര​ശേ​രി: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ ടെ​റ​സി​ൽ നി​ന്ന് വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ച​മ​ൽ വെ​ണ്ടേ​ക്കും​ചാ​ൽ പു​ത്ത​ൻ​പു​ര​യി​ൽ എം.​ഡി. ഷി​നോ (40) ആ​ണ് മ​രി​ച്ച​ത്. പി​താ​വ്: ദേ​വ​സ്യ പു​ത്ത​ൻ​പു​ര​യി​ൽ.

സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ച​മ​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. പി​താ​വ്: ദേ​വ​സ്യ പു​ത്ത​ൻ​പു​ര​യി​ൽ. മാ​താ​വ്: റോ​സ​മ്മ. ഭാ​ര്യ: ജി​സ്മി. മ​ക്ക​ൾ: കെ​വി​ൻ, മെ​ൽ​വി​ൻ. സ​ഹോ​ദ​രി: സോ​ണി​യ.