സാ​ഹി​ത്യ സ​ദ​സ് ന​ട​ത്തി
Tuesday, July 2, 2024 6:08 AM IST
ത​ല​യോ​ല​പ്പ​റ​മ്പ്: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്മാ​ര​ക സ​മി​തി, ബ​ഷീ​ർ അ​മ്മ മ​ല​യാ​ളം സാ​ഹി​ത്യ കൂ​ട്ടാ​യ്മ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കോ​രി​ക്ക​ലി​ൽ നാ​ലു​മ​ണി​ക്കൂ​ട്ടം സാ​ഹി​ത്യ സ​ദ​സ് രൂ​പീ​ക​രി​ച്ചു.

പാ​ത്തു​മ്മ​യു​ടെ ആ​ടി​ലെ ക​ഥാ​പാ​ത്ര​വും ബ​ഷീ​റി​ന്‍റെ സ​ഹോ​ദ​രി പു​ത്ര​നു​മാ​യ സെ​യ്ദു മു​ഹ​മ്മ​ദ് പു​സ്ത​കം വാ​യി​ച്ചു സാ​ഹി​ത്യ സ​ദ​സി​നു തു​ട​ക്കം​കു​റി​ച്ചു.

മാ​സ​ത്തി​ൽ ര​ണ്ടു ത​വ​ണ നാ​ലു​മ​ണി​ക്കൂ​ട്ടം വാ​യ​ന​യും സാ​ഹി​ത്യ ച​ർ​ച്ച​യും ന​ട​ത്തും. ബ​ഷീ​ർ അ​മ്മ മ​ല​യാ​ളം കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​എ​സ്. പ്രീ​ത​ൻ, മോ​ഹ​ൻ ഡി. ​ബാ​ബു, കെ.​കെ. ഷാ​ജി, സി.​ഡി. ദി​നേ​ശ്, കെ.​എ​സ്. മ​ണി, സി.​ജി. ഗി​രി​ജ​ൻ എ​ന്നി​വ​ർ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്തു.