‌"പ​ട​നി​ലം ഇ​നി പൂ​നി​ല​യം'
Sunday, June 30, 2024 9:33 PM IST
പ​ട​നി​ലം: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന ഹൈ​വേ​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ത​ണ​ൽ​മ​ര​ങ്ങ​ളും ചെ​ടി​ക​ളും ന​ട്ട് പ​രി​പാ​ലി​ച്ച് പാ​ത​യോ​ര ഉ​ദ്യാ​ന​വ​ൽ​ക്ക​ര​ണം ന​ട​ത്താ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ പ​ട​നി​ലം എ​സ്എം​വൈ​എ​മ്മി​ന്‍റെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ്. പ​ട​നി​ലം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന "പ​ട​നി​ലം ഇ​നി പൂ​നി​ല​യം' പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​സ്എം​വൈ​എം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പാ​മ്പൂ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ഫാ. ​സി​ബി തോ​മ​സ് കു​രി​ശും​മൂ​ട്ടി​ൽ, വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷാ​ജി പാ​മ്പൂ​രി, ജ​സ്റ്റി​ൻ ആ​ല​പ്പാ​ട്ട്, ഫി​നോ പു​തു​പ്പ​റ​മ്പി​ൽ, അ​നി​റ്റ മു​തു​കാ​ട്ട്, നൈ​ജു മാ​ല​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.