സ്‌​കൂ​ട്ട​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Tuesday, July 2, 2024 6:10 AM IST
തെ​​ങ്ങ​​ണ: സ്‌​​കൂ​​ട്ട​​റു​​ക​​ള്‍ കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ല്‍ യു​​വാ​​വ് മ​​രി​​ച്ചു. കു​​റു​​മ്പ​​നാ​​ടം വ​​ഴീ​​പ്പ​​ടി ക​​ണ്ണോ​​ത്തു​​പ​​റ​​മ്പി​​ല്‍ പ​​രേ​​ത​​നാ​​യ ബാ​​ബു മാ​​ത്യു​​വി​​ന്‍റെ മ​​ക​​ന്‍ എ​​ബി​​ന്‍ മാ​​ത്യു(37)​​ആ​​ണ് മ​​രി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ ശ​​നി​​യാ​​ഴ്ച രാ​​ത്രി പ​​ത്തി​​ന് മാ​​ട​​പ്പ​​ള്ളി മോ​​സ്‌​​കോ മു​​ണ്ടു​​പാ​​ലം പ​​ള്ളി​​ക്ക് സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യി​​ലി​​രു​​ന്ന എ​​ബി​​ന്‍ ഞാ​​യ​​റാ​​ഴ്ച രാ​​ത്രി​​യാ​​ണ് മ​​രി​​ച്ച​​ത്. സം​​സ്‌​​കാ​​രം ഇ​​ന്നു രാ​​വി​​ലെ 11ന് ​​കു​​റു​​മ്പ​​നാ​​ടം സെ​​ന്‍റ് ആ​​ന്‍റ​ണീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ല്‍. അ​​മ്മ: ഏ​​ല​​മ്മ, ഭാ​​ര്യ: ജോ​​സ്‌​​ന, ഏ​​ക​​മ​​ക​​ന്‍: ടി​​യാ​​ഗോ.