ഡി​വൈ​എ​ഫ്ഐ മാ​ർ​ച്ച് ന​ട​ത്തി
Wednesday, July 3, 2024 12:01 AM IST
പ​ത്ത​നം​തി​ട്ട: നീ​റ്റ്, നെ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ടു​ക​ൾ​ക്ക​തി​രെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി തു​ല​യ്ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നീ​തി​ക്കെ​തി​രേ​യും ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ഹെ​ഡ് പോ​സ്റ്റ്‌ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും യോ​ഗ​വും ന​ട​ത്തി.

യോ​ഗം ഡി​വൈ​എ​ഫ്ഐ മു​ൻ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ർ. സ​ന​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ബി. ​നി​സാം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. അ​നീ​ഷ് കു​മാ​ർ, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ.​സി. അ​ബീ​ഷ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി​ത്ത് പി. ​ആ​ന​ന്ദ്, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ എ​ൻ.​എ​സ്. രാ​ജീ​വ്‌, സി. ​സു​മേ​ഷ്, മു​ഹ​മ്മ​ദ്‌ അ​ന​സ്, വി​ഷ്ണു ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.