ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം അ​വ​സ​രോ​ന്മു​ഖ​മാ​ക​ണം: ഡോ ​സ്റ്റാ​ൻ​ലി തോ​മ​സ്
Tuesday, July 2, 2024 1:44 PM IST
അ​രു​വി​ത്തു​റ: സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം കൂ​ടു​ത​ൽ തൊ​ഴി​ൽ സൗ​ഹാ​ർ​ദ​പ​ര​മാ​ക​ണ​മെ​ന്ന് പി​എ​സ്‌​സി അം​ഗം ഡോ. ​സ്റ്റാ​ൻ​ലി തോ​മ​സ്. അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഇ​ൻ​ഡ​ക്ഷ​ൻ പ്രോ​ഗ്രാം "ദീ​ക്ഷാ​രം​ഭ് 2024' പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നൈ​പു​ണ്യ വി​ക​സ​ന​ത്തി​ന്‍റെ സാ​ധ്യ​ത മ​ന​സി​ലാ​ക്കി ബി​രു​ദ കോ​ഴ്സു​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്യ​ണ​മെ​ന്നും രാ​ജ്യ​ത്ത് സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ സ​ജ്ജ​രാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ളജ്‌ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ ഐ​ക്യു​എ​സി കോ​ഡി​നേ​റ്റ​ർ ഡോ. ​സു​മേ​ഷ് ജോ​ർ​ജ്, നാ​ക്ക് കോ​ഡി​നേ​റ്റ​ർ ഡോ. ​മി​ഥു​ൻ ജോ​ൺ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

ശി​ൽ​പ​ശാ​ല​യു​ടെ ഭാ​ഗ​മാ​യി രാ​ജ​ഗി​രി കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. നി​തീ​ഷ് കു​ര്യ​ൻ, പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​രം പ്ര​ശാ​ന്ത് മു​ര​ളി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.