ദീ​ക്ഷാ​രം​ഭം​ ക ു​റി​ച്ച് അ​രു​വി​ത്തു​റ കോ​ള​ജ്
Monday, July 1, 2024 10:28 PM IST
അ​രു​വി​ത്തു​റ: സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ഭ്യാ​സ​ര​ംഗ​ത്ത് സ​മൂ​ല​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ൾക്കൊ​ണ്ട് ആ​രം​ഭി​ച്ച നാ​ലു​വ​ർ​ഷ ബി​രു​ദ ബാ​ച്ചു​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച് അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ ദീക്ഷാ​രം​ഭം-2024 അ​രം​ഭി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ജ്ഞാ​നോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന മു​ന്നൊ​രു​ക്ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

എം​ജി യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാബു സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി​ലു ആ​നി ജോ​ൺ, ഐ​ക്യു​എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സു​മേ​ഷ് ജോ​ർ​ജ്, അ​ഡ്മി​ഷ​ൻ നോ​ഡ​ൽ ഓ​ഫീ​സ​ർ ജോ​ബി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ​രി​പാ​ടി​യു​ടെ ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന് പി​എ​സ്‌​സി അം​ഗം ഡോ. ​സ്റ്റാ​ൻ​ലി തോ​മ​സ്, രാ​ജ​ഗി​രി കോ​ള​ജ് അ​സി. പ്ര​ഫ​സ​ർ ഡോ. ​നി​തി​ഷ് കു​ര്യ​ൻ, ച​ല​ച്ചി​ത്ര​താ​രം പ്ര​ശാ​ന്ത് മു​ര​ളി എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കും.