വൈ​സ്മെ​ൻ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു
Sunday, July 7, 2024 8:13 AM IST
ചെ​മ്പേ​രി: വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​മ്പേ​രി ക്ല​ബി​ന്‍റെ 2024-25 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ത്തി. വൈ​സ്മെ​ൻ ലെ​ഫ്റ്റ്​ന​ന്‍റ് റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ സ​ന​ൽ മ​മ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​മ്പേ​രി വൈ​സ്മെ​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഷീ​ന ജോ​ണി പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ത്തി. സ​ന​ൽ മ​മ്പ​ള്ളി പു​തി​യ അം​ഗ​ങ്ങ​ൾ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. അ​നി​ൽ പ​ര​വ​രാ​ക​ത്ത്, ജോ​ണി എ​ട​ക്ക​ര, മ​നോ​ജ് ആ​ന്‍റ​ണി, ബി​ൽ​വി​റ്റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സാ​ബു മ​ണി​മ​ല-പ്ര​സി​ഡ​ന്‍റ്, ഷാ​ജു വ​ട​ക്കേ​ൽ-സെ​ക്ര​ട്ട​റി, ബി​നോ​യി ചെ​മ്പ​ളായി​ൽ-ട്ര​ഷ​റ​ർ എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു.