ഇ​ര​ട്ടനേട്ടവുമാ‍യി സാ​വി സ്‌​നേ​ഹാ​ല​യ
Friday, October 4, 2024 6:28 AM IST
ക​ണ്ണൂ​ര്‍: സം​ഘ​ഗാ​നം, ല​ളി​ത​ഗാ​നം എ​ന്നി​വ​യി​ല്‍ എ ​ഗ്രേ​ഡോ​ടെ മി​ക​ച്ച വി​ജ​യം നേ​ടി കാ​സ​ർ​ഗോ​ഡ് ബ​ിരി​ക്കു​ളം സാ​വി സ്‌​നേ​ഹാ​ല​യ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍. കെ.​ഡി. അ​ഭി​ജി​ത്ത്, ആ​ഷി​ത്ത് അ​ന്ന​ത്ത്, മു​ഹ​മ്മ​ദ് ഇം​ത്യാ​സ്, എം.​എ​സ്. അ​ഞ്ജ​ലി, അ​ഞ്ജ​ലി മ​ണി​ക​ണ്ഠ​ന്‍ കെ. ​അ​ശ്വ​തി, ദേ​വി പ്ര​ഭ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പാ​ടി​യ സം​ഘ ഗാ​ന​ത്തി​നാ​ണ് ആ​ദ്യം എ ​ഗ്രേ​ഡ് കി​ട്ടി​യ​ത്. പി​ന്നീ​ട് ല​ളി​ത​ഗാ​ന​ത്തി​ല്‍ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ദേ​വി​പ്ര​ഭ​യ്ക്ക് എ ​ഗ്രേ​ഡ് ല​ഭി​ച്ചു.

ഇ​തോ​ടെ ഇ​ര​ട്ടി സ​ന്തോ​ഷ​മാ​യി. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും ദേ​വി എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു. യൂ​ട്യൂ​ബ് സ​ഹാ​യ​ത്തോ​ടെ സ്വാ​ന്ത​മാ​യി പാ​ട്ടു​കേ​ട്ടാ​ണ് ദേ​വി​പ്ര​ഭ പാ​ട്ടു പ​ഠി​ക്കു​ന്ന​ത്. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഷൈ​നി​യു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പൂ​ര്‍​ണ പി​ന്തു​ണ​യോ​ടെ​യാ​ണ് കു​ട്ടി​ക​ള്‍ ക​ലാ​രം​ഗ​ത്ത് മി​ക​ച്ച നി​ല്‍​ക്കു​ന്ന​തെ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ പ​റ​ഞ്ഞു.