കി​ൻ​ഫ്ര ഡി​സൈ​ൻ ഫാ​ക്ട​റി​യി​ൽ സൈ​ബ​ർ സെ​ക്യൂ​രി​റ്റി അ​ക്കാ​ദ​മി
Thursday, October 3, 2024 5:52 AM IST
മ​ട്ട​ന്നൂ​ർ: തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ (കോ​സ്റ്റെ​ക്ക്) മ​ട്ട​ന്നൂ​ർ കി​ൻ​ഫ്ര ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്കി​ലെ സ്റ്റാ​ൻ​ഡേ​ർ​ഡ് ഡി​സൈ​ൻ ഫാ​ക്ട​റി​യി​ൽ 10,000 സ്ക‌്വ​യ​ർ ഫീ​റ്റ് ഏ​റ്റെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സ്റ്റാ​ൻ​ഡേ​ർ​ഡ് ഡി​സൈ​ൻ ഫാ​ക്ട​റി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ന്ത്രി പി.​രാ​ജീ​വി​ൽ നി​ന്നും അ​നു​മ​തി പ​ത്രം കോ​സ്ടെ​ക് ചെ​യ​ർ​മാ​ൻ പ്ര​ഫ. ഇ. ​കു​ഞ്ഞി​രാ​മ​ൻ, ചീ​ഫ് ടെ​ക്നി​ക്ക​ൽ അ​ഡ്വൈ​സ​ർ അ​ർ​ജു​ൻ ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

100 പേ​ർ​ക്ക് നേ​രി​ട്ടും 500 പേ​ർ​ക്ക് അ​ല്ലാ​തെ​യും തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്.

കെ​ൽ​ട്രോ​ണു​മാ​യും കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നു മാ​യും ച​ർ​ച്ച​ക​ൾ ന​ട​ത്തി വി​ശ​ദ​മാ​യ ഡി​പി​ആ​ർ ത​യാ​റാ​ക്കു​മെ​ന്നും പൊ​തു​മേ​ഖ​ലാ, സ്വ​കാ​ര്യ മേ​ഖ​ലാ, സ​ഹ​ക​ര​ണ മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് ക​ൺ​സോ​ർ​ഷ്യം (പ്രൈ​വ​റ്റ് സ്പെ​ഷ​ൽ പ​ർ​പ്പ​സ് വെ​ഹി​ക്കി​ൾ) രൂ​പീ​ക​രി​ച്ച് ഡി​സം​ബ​റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും കോ​സ്ടെ​ക് ചെ​യ​ർ​മാ​ൻ പ്ര​ഫ. ഇ. ​കു​ഞ്ഞി​രാ​മ​ൻ അ​റി​യി​ച്ചു.