സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വം: സ്വ​ർ​ണ​ക്ക​പ്പ് ഏ​റ്റു​വാ​ങ്ങി
Thursday, October 3, 2024 5:50 AM IST
ക​ണ്ണൂ​ർ: ഇ​രു​പ​ത്ത​ഞ്ചാ​മ​ത് സം​സ്ഥാ​ന സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്വ​ർ​ണ​ക്ക​പ്പ് ക​ഴി​ഞ്ഞ​വ​ർ​ഷം ജേ​താ​ക്ക​ളാ​യ തൃ​ശൂ​ർ ജി​ല്ല​യി​ൽ നി​ന്നും ക​ണ്ണൂ​രി​ലെ​ത്തി​ച്ച് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ പി. ​ഇ​ന്ദി​ര ഏ​റ്റു​വാ​ങ്ങി ക​ണ്ണൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ബാ​ബു മ​ഹേ​ശ്വ​രി കെ.​എ​ൻ. പ്ര​സാ​ദി​ന് കൈ​മാ​റി.

വി. ​പ്രേ​മ​രാ​ജ​ൻ, കെ. ​ര​മേ​ശ​ൻ, കെ.​സി. സു​ധീ​ർ, വി.​വി. ര​തീ​ഷ്, കെ.​സി. മ​ഹേ​ഷ്, പി. ​വേ​ണു​ഗോ​പാ​ല​ൻ, എ.​പി. ബ​ഷീ​ർ, സി.​വി.​കെ. മു​ഹ​മ്മ​ദ് റി​യാ​സ്, സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.