വെ​ളി​മാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്‌​കൂ​ള്‍ ര​ജ​തജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന് തു​ട​ക്കം
Saturday, October 5, 2024 7:14 AM IST
ഇ​രി​ട്ടി: വെ​ളി​മാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ര​ജ​ത ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഒ​രുവ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ദീ​പ​ശി​ഖ തെളിച്ച് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ പാ​ലാ​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ.​ മാ​ത്യു ശാ​സ്താം​പ​ട​വി​ല്‍, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ​ത്ത​ല​ക്ക​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എം.​സി. റോ​സ, മു​ഖ്യാ​ധ്യാ​പ​ക​ൻ ജോ​ഷി ജോ​ണ്‍, ആ​റ​ളം പ​ഞ്ചാ​യ​ത്തം​ഗം മാ​ര്‍​ഗ​ര​റ്റ് വീ​റ്റോ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടൈ​റ്റ​സ് മു​ള്ള​ന്‍​കു​ഴി​യി​ല്‍, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ന്‍​സി റോ​യി,

അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ ഷാ​ജി പീ​റ്റ​ര്‍, റി​ന്‍​സി ചെ​റി​യാ​ന്‍, ഡ​യ​സ് പി.​ ജോ​ണ്‍, സ്റ്റാ​ഫ് പ്ര​തി​നി​ധി ജി​മ്മി മാ​ത്യു, പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി ജെ​നീ​ഷ് ജോ​ണ്‍, സ്‌​കൂ​ള്‍ ചെ​യ​ര്‍​മാ​ന്‍ പ്രി​ന്‍​സ് റോ​ബി​ന്‍​സ്, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി ഗോ​ഡ്‌​വി​ന്‍ സ്‌​ക​റി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.