സംസ്ഥാന സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വത്തിന് തിരിതെളിഞ്ഞു
Friday, October 4, 2024 6:28 AM IST
ആ​ദ്യ​ദി​നം തൃ​ശൂ​ർ, ഇ​ടു​ക്കി ജി​ല്ല​ക​ളു​ടെ മു​ന്നേ​റ്റം

ക​ണ്ണൂ​ർ:ഇ​രു​പ​ത്തി​യ​ഞ്ചാ​മ​ത് സം​സ്ഥാ​ന സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ക​ണ്ണൂ​ർ മു​നി​സി​പ്പ​ൽ സ്കൂ​ളി​ൽ ആ​വേ​ശ്വോ​ജ്വ​ല​മാ​യ തു​ട​ക്കം. മ​ത്സ​രം ആ​ദ്യ​ദി​നം പി​ന്നി​ട്ട​തോ​ടെ 79 പോ​യി​ന്‍റു​ക​ൾ വീ​തം നേ​ടി തൃ​ശൂ​രും ഇ​ടു​ക്കി​യു​മാ​ണ് ഒ​ന്നാം​സ്ഥാ​ന​ത്ത്. 77 പോ​യി​ന്‍റോ​ടെ ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം ജി​ല്ല​ക​ൾ ര​ണ്ടാം​സ്ഥാ​ന​ത്താ​ണ്. തൊ​ട്ട​ടു​ത്ത് 73 പോ​യി​ന്‍റു​മാ​യി മ​ല​പ്പു​റ​വും 72 പോ​യി​ന്‍റു​മാ​യി ത​ല​സ്ഥാ​ന​മാ​യ തി​രു​വ​ന​ന്ത​പു​ര​വും ഉ​ണ്ട്. സ്കൂ​ൾ ത​ല​ത്തി​ൽ അ​ടി​മാ​ലി മ​ച്ചി​പ്ലാ​വ് കാ​ർ​മ​ൽ​ജ്യോ​തി​യു​ടെ മു​ന്നേ​റ്റ​മാ​ണ് ആ​ദ്യ​ദി​ന​ത്തി​ൽ ക​ണ്ട​ത്. ര​ണ്ടാം​സ്ഥാ​ന​ത്ത് നി​ർ​മ​ലാ​സ​ദ​നും ഇ​മൗ​സ് വി​ല്ല റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ മൂ​ന്നാം​സ്ഥാ​ന​ത്തു​മാ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ കെ.​വി. സു​മേ​ഷ് എം​എ​ൽ​എ മേ​ള​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സാ​ധാ​ര​ണ വി​ദ്യാ​ർ​ഥി​ക​ളെ​ക്കാ​ൾ ക​ഴി​വും ശേ​ഷി​യും ഉ​ള്ള​വ​രാ​ണ് സ്പെ​ഷ​ൽ സ്കൂ​ൾ കു​ട്ടി​ക​ളെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​വ​രു​ടെ പ്ര​തി​ഭ​യും സ​ർ​ഗാ​ത്മ​ക ശേ​ഷി​യും വ​ള​ർ​ത്തി​യെ​ടു​ക്കു​വാ​നാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ക​ലോ​ത്സ​വ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​കെ. ര​ത്ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​സ്.​ഷാ​ന​വാ​സ്,

കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​രേ​ഷ്ബാ​ബു എ​ള​യാ​വൂ​ർ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി റീ​ജ​ണ​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ രാ​ജേ​ഷ് കു​മാ​ർ, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ബാ​ബു മ​ഹേ​ശ്വ​രി പ്ര​സാ​ദ്, ആ​ർ.​സി​ന്ധു, സി.​എ. സ​ന്തോ​ഷ്, ഉ​ദ​യ​കു​മാ​രി, പി.​പ്രേ​മ​രാ​ജ​ൻ, കെ.​ജ്യോ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ​ഗ്ര ശി​ക്ഷ കേ​ര​ള ബി ​ആ​ർ സി ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ഗ​ത നൃ​ത്ത​വും സ്വാ​ഗ​ത ഗാ​ന​വും ന​ട​ത്തി.