വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Saturday, October 5, 2024 11:11 PM IST
പ്ലാ​ശ​നാ​ൽ: ഓ​ട്ടോ​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ഓ​ട്ടോ​ഡ്രൈ​വ​ർ മ​രി​ച്ചു. പ്ലാ​ശ​നാ​ൽ കു​ഴി​ക​ണ്ട​ത്തി​ൽ രാ​ജ​പ്പ​ന്‍റെ മ​ക​ൻ റെ​ജി​മോ​ൻ (43) ആ​ണ് മ​രി​ച്ച​ത്.

സെ​പ്റ്റം​ബ​ർ 15 ന് ​പ​ന​യ്ക്ക​പ്പാ​ല​ത്താ​യി​രു​ന്നു അ​പ​ക​ടം. സാ​ര​മാ​യി പ​രി​ക്കേ​റ്റ റെ​ജി​മോ​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

അ​മ്മ: രാ​ജ​മ്മ. ഭാ​ര്യ ദീ​പ്തി പ്ലാ​ശ​നാ​ൽ കാ​ഞ്ഞി​ര​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നു​ജ, അ​ർ​ജു​ൻ, അ​തു​ൽ. സം​സ്‌​കാ​രം ഇ​ന്നു 2.30 ന് ​പു​വ്വ​ത്താ​നി​യി​ലു​ള്ള ത​റ​വാ​ട്ടു വീ​ട്ടു​ള​പ്പി​ൽ.