അ​മ​ൽ സു​രേ​ഷി​ന്‍റെ കു​ടം​ബ​ത്തി​ന്‍റെ ആ​ശ​ങ്കയക​റ്റാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Saturday, October 5, 2024 7:22 AM IST
ആ​ല​ക്കോ​ട്: കു​വൈ​ത്ത് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ഇ​റാ​നി​യ​ൻ വ്യാ​പാ​ര​ക്ക​പ്പ​ൽ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ വെ​ള്ളാ​ട് കാ​വും​കു​ടി സ്വ​ദേ​ശി അ​മ​ൽ സു​രേ​ഷി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും കു​ടും​ബ​ത്തി​ന്‍റെ ആ​ശ​ങ്കയ​ക​റ്റാ​നും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ക​പ്പ​ൽ ക​മ്പ​നി അ​ധി​കൃ​ത​രും അടിയന്തര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്റ്റ്യ​ൻ.

അ​മ​ൽ സു​രേ​ഷി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ൺ​ഗ്ര​സ് ക​രു​വ​ഞ്ചാ​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി കു​മ്പി​ടി​യാം​മാ​ക്ക​ൽ, വ​ർ​ക്കി മൂ​ഴി​യാ​ങ്ക​ൽ, ഷാ​ജു പെ​രു​മ്പ​റ​മ്പി​ൽ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.