അ​ഖി​ലേ​ന്ത്യാ കി​സാ​ൻ​സ​ഭ ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ മു​ത​ൽ
Friday, October 4, 2024 6:19 AM IST
ക​ണ്ണൂ​ർ: അ​ഖി​ലേ​ന്ത്യ കി​സാ​ൻ​സ​ഭ (എ​ഐ​കെ​എ​സ്) ജി​ല്ലാ സ​മ്മേ​ള​നം അ​ഞ്ച്, ആ​റ്, തീ​യ​തി​ക​ളി​ൽ മ​യ്യി​ൽ ഹൈ​സ്കൂ​ളി​ൽ ന​ട​ക്കും. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ണി​യൂ​ർ വി​ഷ്‌​ണു​ഭാ​ര​തീ​യ​ന്‍റെ വീ​ട്ടി​ൽ നി​ന്ന് പ​താ​ക ജാ​ഥ ആ​രം​ഭി​ക്കും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​പ്ര​ദീ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ടി​മ​ര ജാ​ഥ പാ​ടി​ക്കു​ന്ന് ഇ. ​കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ സ്മൃ‌​തി കു​ടീ​ര​ത്തി​ൽ നി​ന്നാ​രം​ഭി​ക്കും. കേ​ര​ള മ​ഹി​ളാ​സം​ഘം സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ. ഉ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജാ​ഥ​ക​ൾ വൈ​കു​ന്നേ​രം 4.30ന് ​മ​യ്യി​ൽ ടൗ​ണി​ൽ സം​ഗ​മി​ക്കും. സി​പി​ഐ ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം പി. ​അ​ജ​യ​കു​മാ​ർ പ​താ​ക​യും സ്വാ​ഗ​ത സം​ഘം വൈ​സ് ചെ​യ​ർ​മാ​ൻ കെ.​വി. ബാ​ല​കൃ​ഷ്‌​ണ​ൻ കൊ​ടി​മ​ര​വും എ​റ്റു​വാ​ങ്ങും. തു​ട​ർ​ന്ന് ടി.​സി. നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ ന​ഗ​റി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. കു​ഞ്ഞി​കൃ​ഷ്‌​ണ​ൻ പ​താ​ക ഉ​യ​ർ​ത്തും.

ക​ർ​ഷ​ക സ​മ്മേ​ള​നം കി​സാ​ൻ​സ​ഭ അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​സ​ന്തോ​ഷ്‌​കു​മാ​ർ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി. ഷൈ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​റി​ന് പ്ര​തി​നി​ധി സ​മ്മേ​ള​നം ന​ട​ക്കും. 9.30ന് ​ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ക​ണ്ണാ​ടി​യ​ൻ ഭാ​സ്ക​ര​ൻ പ​താ​ക ഉ​യ​ർ​ത്തും.

തു​ട​ർ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി. ഷൈ​ജ​ൻ, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം പി.​കെ. മ​ധു​സൂ​ദ​ന​ൻ, കെ.​വി. ഗോ​പി​നാ​ഥ്, ജ​ന​റ​ൽ ഉ​ത്ത​മ​ൻ വേ​ലി​ക്കാ​ത്ത്, കെ.​വി ബാ​ല​കൃ​ഷ്‌​ണ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.