കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Sunday, October 6, 2024 2:54 AM IST
പ​ത്ത​നം​തി​ട്ട: കോ​ള​ജ്‌ റോ​ഡി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച്‌ യു​വാ​വ്‌ മ​രി​ച്ചു. തി​രു​വ​ല്ല നെ​ടു​മ്പ്രം കി​ഴ​ക്കേ​ക്ക​ര വെ​ച്ചൂ​ർ ഹൗ​സി​ൽ കി​ര​ൺ കെ. ​പി​ള്ള​യാ​ണ് (34) മ​രി​ച്ച​ത്‌. ശ​നി പു​ല​ർ​ച്ചെ ഒ​ന്നോ​ടെ സ​ന്തോ​ഷ്‌ ജം​ഗ്ഷ​നി​ലാ​ണ്‌ അ​പ​ക​ടം.

പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​ത്ത​നം​തി​ട്ട​യി​ലെ റോ​ള​ക്‌​സ്‌ മൊ​ബൈ​ൽ ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.