ക​ഞ്ചാ​വു​മാ​യി രണ്ടുപേ​ർ പി​ടി​യി​ൽ
Sunday, July 7, 2024 8:12 AM IST
ത​ളി​പ്പ​റ​മ്പ്: ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ എ​ക്‌​സൈ​സ് പി​ടി​യി​ല്‍. എ​ട​ക്കോം സ്വ​ദേ​ശി എം.​പി. അ​ന്‍​സാ​ര്‍, മ​ട​ക്കാ​ട് സ്വ​ദേ​ശി എ​ന്‍. ബി​ബി​ന്‍ എ​ന്നി​വ​രാ​ണ് ത​ളി​പ്പ​റ​മ്പ് അ​സി. ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​കെ. രാ​ജേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ള​മ്പേ​രം​പാ​റ, നാ​ടു​കാ​ണി, കാ​ലി​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ പി​ടി​യി​ലാ​യ​ത്.