ടൈ ദിനം
Saturday, April 12, 2025 12:17 AM IST
പാരീസ്/ലണ്ടന്‍: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോള്‍ ആദ്യപാദ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-2ന് ലിയോണിനോടും ടോട്ടന്‍ഹാം 1-1ന് ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്ട്ടിനോടും റേഞ്ചേഴ്സ് 0-0ന് അത്ലറ്റിക്ക് ബില്ബാവോയോടും സമനിലയില്‍ പിരിഞ്ഞു. ബോഡോ ഗ്ലിംന്റ് 2-0നു ലാസിയോയെ കീഴടക്കി.