കു​​രു​​ക്ഷേ​​ത്ര: ദേ​​ശീ​​യ അ​​ന്ത​​ര്‍​സ​​ര്‍​വ​​ക​​ലാ​​ശാ​​ല വ​​നി​​താ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ കോ​​ട്ട​​യം എം​​ജി ഒ​​ന്നാ​​മ​​ത് ഫി​​നി​​ഷ് ചെ​​യ്തു. മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ല്‍ എം​​ജി 69-55നു ​​ഹേം​​ച​​ന്ദ് യാ​​ദ​​വ് വി​​ശ്വ​​വി​​ദ്യാ​​ല​​യ സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യെ തോ​​ല്‍​പ്പി​​ച്ചു.