ഗോകുലം തോറ്റു
Sunday, February 2, 2025 12:09 AM IST
കോൽക്കത്ത: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്കു തോൽവി. എവേ പോരാട്ടത്തിൽ ഇന്റർ കാശി 3-2നു ഗോകുലത്തെ കീഴടക്കി. 19 പോയിന്റുമായി ഗോകുലം നാലാമതും 21 പോയിന്റുള്ള ഇന്റർ കാശി മൂന്നാമതുമാണ്.