ജംഷഡ് ജയം
Monday, February 3, 2025 12:58 AM IST
ജംഷഡ്പുർ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ജംഷഡ്പുർ എഫ്സി 3-1ന് എഫ്സി ഗോവയെ തോൽപ്പിച്ചു. ജയത്തോടെ 34 പോയിന്റുമായി ജംഷഡ്പുർ രണ്ടാം സ്ഥാനത്തേക്കുയർന്നു. ഗോവ (33) മൂന്നിലേക്ക് ഇറങ്ങി. 43 പോയിന്റുമായി മോഹൻ ബഗാനാണ് തലപ്പത്ത്.