ടൈ കെട്ടി
Tuesday, February 4, 2025 2:27 AM IST
ഭുവനേശ്വർ: ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഒഡീഷ എഫ്സിയും 2-2 സമനിലയിൽ പിരിഞ്ഞു.
അലാദീൻ അജരീയുടെ ഇരട്ട ഗോളിൽ രണ്ടു തവണ നോർത്ത് ഈസ്റ്റ് ലീഡ് നേടിയിരുന്നു. 29 പോയിന്റുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നാലാം സ്ഥാനത്തെത്തി. ഒഡീഷ (25) ഏഴാം സ്ഥാനത്താണ്.