സ്കൂ​ൾ കാ​യി​ക​മേ​ള​യ്ക്ക് അണ്ണാറക്കണ്ണൻ ‘ത​ക്കു​ടു’
സ്കൂ​ൾ കാ​യി​ക​മേ​ള​യ്ക്ക് അണ്ണാറക്കണ്ണൻ ‘ത​ക്കു​ടു’
Friday, September 27, 2024 12:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ്കൂ​​​ൾ കാ​​​യി​​​ക​​​മേ​​​ള​​​യു​​​ടെ ഭാ​​​ഗ്യ​​​ചി​​​ഹ്ന​​​മാ​​​യി അ​​​ണ്ണാ​​​റ​​​ക്ക​​​ണ്ണ​​​ൻ ‘ത​​​ക്കു​​​ടു’ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന സം​​​സ്ഥാ​​​ന സ്കൂ​​​ൾ കാ​​​യി​​​ക​​​മേ​​​ള​​​യു​​​ടെ ഭാ​​​ഗ്യ​​​ചി​​​ഹ്ന​​​വും ലോ​​​ഗോ​​​യും ഇ​​​ന്ന​​​ലെ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.


മ​​​ന്ത്രി​​​മാ​​​രാ​​​യ പി. ​​​രാ​​​ജീ​​​വും വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി​​​യും ചേ​​​ർ​​​ന്നാ​​​ണ് പ്ര​​​കാ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​ത്. ന​​​വം​​​ബ​​​ർ നാ​​​ലു മു​​​ത​​​ൽ 11 വ​​​രെ കൊ​​​ച്ചി​​​യി​​​ലെ 19 വേ​​​ദി​​​ക​​​ളി​​​ലാ​​​ണ് കാ​​​യി​​​ക​​​മേ​​​ള ന​​​ട​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.