ഇ​ന്ത്യ​ക്കു മി​ന്നും ജ​യം
ഇ​ന്ത്യ​ക്കു  മി​ന്നും ജ​യം
Wednesday, September 25, 2024 11:52 PM IST
വി​യ​ന്‍റി​യ​ൻ (ലാ​വോ​സ്): എ​എ​ഫ്സി 2025 അ​ണ്ട​ർ 20 ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബോ​ൾ യോ​ഗ്യ​താ റൗ​ണ്ട് ഗ്രൂ​പ്പ് ജി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു മി​ന്നും ജ​യം. ഇ​ന്ത്യ 4-1നു ​മം​ഗോ​ളി​യ​യെ ത​ക​ർ​ത്തു. ഇ​ന്ത്യ​ക്കു​വേ​ണ്ടി കി​പ്ജെ​ൻ (54', 56') ഇ​ര​ട്ട​ഗോ​ൾ സ്വ​ന്ത​മാ​ക്കി. കെ​ൽ​വി​ൻ (20'), കൊ​റു (87') എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റു ഗോ​ൾ നേ​ട്ട​ക്കാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.