ട്രീ​​സ-​​ഗാ​​യ​​ത്രി സ​​ഖ്യം ക്വാ​​ർ​​ട്ട​​റി​​ൽ
ട്രീ​​സ-​​ഗാ​​യ​​ത്രി സ​​ഖ്യം ക്വാ​​ർ​​ട്ട​​റി​​ൽ
Friday, September 27, 2024 12:17 AM IST
മ​​കാ​​വു: മ​​കാ​​വു ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മ​​ല​​യാ​​ളി താ​​രം ട്രീ​​സ ജോ​​ളി​​യും ഗാ​​യ​​ത്രി ഗോ​​പി​​ച​​ന്ദും ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ.

ചൈ​​നീ​​സ് താ​​യ് പേ​​യി​​യു​​ടെ ലി​​ൻ ചി​​ൻ ചു​​ൻ - ടെ​​ങ് ചു​​ൻ സ​​ണ്‍ സ​​ഖ്യ​​ത്തെ​​യാ​​ണ് ട്രീ​​സ-​​ഗാ​​യ​​ത്രി കൂ​​ട്ടു​​കെ​​ട്ട് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ സ​​ഖ്യ​​ത്തി​​ന്‍റെ ജ​​യം. സ്കോ​​ർ: 22-20, 21-11.


പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ കി​​ഡം​​ബി ശ്രീ​​കാ​​ന്തും ക്വാ​​ർ​​ട്ട​​റി​​ലേ​​ക്കു മു​​ന്നേ​​റി​​യി​​ട്ടു​​ണ്ട്. ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ ഏ​​റ്റു​​മു​​ട്ടി​​യ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ 21-13, 21-18നാ​​യി​​രു​​ന്നു ശ്രീ​​കാ​​ന്തി​​ന്‍റെ ജ​​യം. ആ​​യു​​ഷ് ഷെ​​ട്ടി​​യാ​​യി​​രു​​ന്നു ശ്രീ​​കാ​​ന്തി​​ന്‍റെ എ​​തി​​രാ​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.