ശ്രീ​​കാ​​ന്ത് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ
ശ്രീ​​കാ​​ന്ത്  പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ
Wednesday, September 25, 2024 11:52 PM IST
മ​​കാ​​വു: മ​​കാ​​വു ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ കി​​ഡം​​ബി ശ്രീ​​കാ​​ന്ത് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ന്‍റെ ആ​​ദ്യ​​റൗ​​ണ്ടി​​ൽ ശ്രീ​​കാ​​ന്ത് ഇ​​സ്ര​​യേ​​ലി​​ന്‍റെ ദാ​​നി​​യേ​​ൽ ദു​​ബോ​​വെ​​ങ്കോ​​യെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി.

സ്കോ​​ർ: 21-14, 21-15. ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ ത​​മ്മി​​ൽ കൊ​​ന്പു​​കേ​​ർ​​ത്ത മ​​ത്സ​​ര​​ത്തി​​ൽ ആ​​ലാ​​പ് മി​​ശ്ര​​യെ തോ​​ൽ​​പ്പി​​ച്ച് ആ​​യു​​ഷ് ഷെ​​ട്ടി​​യും പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു, 21-13, 21-5. പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ കി​​ഡം​​ബി ശ്രീ​​കാ​​ന്തും ആ​​യു​​ഷ് ഷെ​​ട്ടി​​യും നേ​​ർ​​ക്കു​​നേ​​ർ പോ​​രാ​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.