ബി​ജി​എം​ഐ പ്രോ ​സീ​രീ​സ് ഫൈ​ന​ൽ 27 മു​ത​ൽ
ബി​ജി​എം​ഐ  പ്രോ ​സീ​രീ​സ്  ഫൈ​ന​ൽ 27 മു​ത​ൽ
Wednesday, September 25, 2024 1:37 AM IST
കൊ​​​ച്ചി: മൊ​​​ബൈ​​​ൽ ഗെ​​​യി​​​മാ​​​യ ബാ​​​റ്റി​​​ൽ​​​ഗ്രൗ​​​ണ്ട് മൊ​​​ബൈ​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ (ബി​​​ജി​​​എം​​​ഐ)​ പ്രോ ​​സീ​​​രീ​​​സ് 2024 ഫൈ​​​ന​​​ലി​​​ന് കൊ​​​ച്ചി വേ​​​ദി​​​യാ​​​കും.

മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന ഇ-​​​സ്പോ​​​ർ​​​ട്സ് പ​​​രി​​​പാ​​​ടി അ​​​ങ്ക​​​മാ​​​ലി​​​യി​​​ലെ അ​​​ഡ്‌​​​ല​​​ക്സ് ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ 27ന് ​​​തു​​​ട​​​ങ്ങും.

ആ​​​ദ്യ​​ദി​​​ന​​​ത്തി​​​ൽ ക​​​ളി​​​ക്കാ​​​ർ​​​ക്ക് പി​​​ന്തു​​​ണ​​​യു​​​മാ​​​യി കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് എ​​​ഫ്‌​​​സി​​​യും പ​​​ങ്കെ​​​ടു​​​ക്കും. രാ​​ജ്യ​​ത്തി​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​ജി​​​എം​​​ഐ ക​​​ളി​​​ക്കാ​​​ർ അ​​​ട​​​ങ്ങു​​​ന്ന 16 ടീ​​​മു​​​ക​​​ളാ​​​ണ് മാ​​​റ്റു​​​ര​​​യ്ക്കു​​​ന്ന​​​ത്.


ര​​​ണ്ടു കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന​​​ങ്ങ​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ഉ​​​ച്ച​​​യ്ക്ക് 12 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു​​വ​​​രെ​​​യാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.