ത്രി​ല്ല​റി​ല്‍ ചെ​ന്നൈ​യി​ന്‍
ത്രി​ല്ല​റി​ല്‍ ചെ​ന്നൈ​യി​ന്‍
Sunday, September 15, 2024 12:05 AM IST
ഭു​വ​നേ​ശ്വ​ര്‍: ഐ​എ​സ്എ​ല്‍ ഫു​ട്‌​ബോ​ളി​ല്‍ അ​ഞ്ചു ഗോ​ള്‍ പി​റ​ന്ന സൂ​പ്പ​ര്‍ ത്രി​ല്ല​റി​ല്‍ ഒ​ഡീ​ഷ എ​ഫ്‌​സി​ക്കെ​തി​രേ ജ​യം സ്വ​ന്ത​മാ​ക്കി ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി, 3-2. ഫാ​റൂ​ഖ് ചൗ​ധ​രി​യു​ടെ (48', 51') ഇ​ര​ട്ട​ഗോ​ളാ​ണ് ചെ​ന്നൈ​യി​ന്‍റെ ജ​യ​ത്തി​നു വ​ള​മേ​കി​യ​ത്.

ഡാ​നി​യേ​ല്‍ ചീ​മ (69') ടീ​മി​ന്‍റെ മൂ​ന്നാം ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. ഡീ​ഗോ മൗ​റീ​ഷ്യോ​യോ​യു​ടെ (9') പെ​നാ​ല്‍​റ്റി ഗോ​ളി​ലൂ​ടെ ഒ​ഡീ​ഷ​യാ​യി​രു​ന്നു ആ​ദ്യം ലീ​ഡ് നേ​ടി​യ​ത്. റോ​യ് കൃ​ഷ്ണ​(90+5') ഒ​ഡീ​ഷ തോ​ല്‍​വി ഭാ​രം കു​റ​ച്ചു.


ബം​ഗ​ളൂ​രു എ​ഫ്‌​സി 1-0ന് ​ഈ​സ്റ്റ് ബം​ഗാ​ളി​നെ കീ​ഴ​ട​ക്കി. അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ല്‍ ഗോ​ള്‍ നേ​ടി​യ വി​നീ​ത് വെ​ങ്കി​ടേ​ശാ​ണ് (25') ബം​ഗ​ളൂ​രു​വി​ന്‍റെ വി​ജ​യ​ശി​ല്‍​പ്പി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.