മി​നി ഗോ​ൾ​ഫ്: കേ​ര​ളം ചാ​ന്പ്യ​ൻ
മി​നി ഗോ​ൾ​ഫ്: കേ​ര​ളം ചാ​ന്പ്യ​ൻ
Wednesday, July 3, 2024 11:43 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​ൻ​​​ഡോ​​​റി​​​ൽ ന​​​ട​​​ന്ന ഒ​​​ന്പ​​​താ​​​മ​​​തു ദേ​​​ശീ​​​യ ജൂ​​​ണി​​​യ​​​ർ മി​​​നി ഗോ​​​ൾ​​​ഫ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തി​​​നു സു​​​വ​​​ർ​​​ണ നേ​​​ട്ടം.

ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ നോ​​​ക്കൗ​​​ട്ട് വി​​​ഭാ​​​ഗ​​​ത്തി​​​ൽ കേ​​​ര​​​ളം ഒ​​​ന്പ​​​തു സ്വ​​​ർ​​​ണ​​​വും ഒ​​​രു വെ​​​ങ്ക​​​ല​​​വും ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണ് ഓ​​​വ​​​റോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ് നേ​​​ടി​​​യ​​​ത്.

പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മൂ​​​ന്നു സ്വ​​​ർ​​​ണ​​​വും ഒ​​​രു വെ​​​ങ്ക​​​ല​​​വും നേ​​​ടി റ​​​ണ്ണ​​​ർ അ​​​പ്പ് ട്രോ​​​ഫി ക​​​ര​​​സ്ഥ​​​മാ​​​ക്കി. ആ​​​രോ​​​ണ്‍, ശ്രേ​​​യ​​​സ്, അ​​​ഭി​​​ഷേ​​​ക്, അ​​​ശ്വി​​​ൻ, ശ്രീ​​​ശാ​​​ന്ത്, അ​​​ഭി​​​മ​​​ന്യു, അ​​​ന​​​ഘ, ബി. ​​​കൃ​​​ഷ്ണ, ഭ​​​ദ്ര ആ​​​ർ. പി​​​ള്ള, വേ​​​ദ​​​ശ്രീ എ​​​ന്നി​​​വ​​​ർ മെ​​​ഡ​​​ലു​​​ക​​​ൾ നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.