വെ​​​​ല്ലിം​​​​ഗ്ട​​​​ണ്‍: ട്വ​​​​ന്‍റി 20 ക്രി​​​​ക്ക​​​​റ്റ് ലോ​​​​ക​​​​ക​​​​പ്പി​​​​നു​​​​ള്ള ടീ​​​​മി​​​​നെ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന ആ​​​​ദ്യ രാ​​​​ജ്യ​​​​മാ​​​​യി ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ്.

കെ​​​​യ്ൻ വി​​​​ല്യം​​​​സ​​​​ണി​​​​നെ നാ​​​​യ​​​​ക​​​​നാ​​​​ക്കി​​​​യാ​​​​ണ് 15 അം​​​​ഗ ടീ​​​​മി​​​​നെ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. ര​​​​ചി​​​​ൻ ര​​​​വീ​​​​ന്ദ്ര, മാ​​​​റ്റ് ഹെ​​​​ന്‍‌റി എ​​​​ന്നി​​​​വ​​​​ർ ടീ​​​​മി​​​​ൽ ഇ​​​​ടം നേ​​​​ടി. ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും ആ​​​​ദ്യ ടി20 ​​​​ലോ​​​​ക​​​​ക​​​​പ്പാ​​​​ണ്. വി​​​​ല്യം​​​​സ​​​​ണി​​​​നൊ​​​​പ്പം പ​​​​രി​​​​ച​​​​യ​​​​സ​​​​ന്പ​​​​ന്ന​​​​രാ​​​​യ ടിം ​​​​സൗ​​​​ത്തി​​, ട്രെ​​​​ന്‍റ് ബോ​​​​ൾ​​​​ട്ട് എ​​​​ന്നി​​​​വ​​​​രെ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.


ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് സ്ക്വാ​​​​ഡ്: കെ​​​​യ്ൻ വി​​​​ല്യം​​​​സ​​​​ണ്‍ (ക്യാ​​​​പ്റ്റ​​​​ൻ), ഫി​​​​ൻ അ​​​​ല​​​​ൻ, ട്രെ​​​​ന്‍റ് ബോ​​​​ൾ​​​​ട്ട്, മൈ​​​​ക്കി​​​​ൾ ബ്രേ​​സ്‌​​വെ​​ൽ, മാ​​​​ർ​​​​ക്ക് ചാ​​​​പ്മാ​​​​ൻ, ഡെ​​​​വോ​​​​ണ്‍ കോ​​​​ണ്‍വേ, ലോ​​​​ക്കി ഫെ​​​​ർ​​​​ഗൂ​​​​സ​​​​ൻ, മാ​​​​റ്റ് ഹെ​​​​ന്‍‌​​റി, ഡാ​​​​റ​​​​ൽ മി​​​​ച്ച​​​​ൽ, ജി​​​​മ്മി നീ​​​​ഷാം, ഗ്ലെ​​​​ൻ ഫി​​​​ലി​​​​പ്സ്, ര​​​​ചി​​​​ൻ ര​​​​വീ​​​​ന്ദ്ര, മി​​​​ച്ച​​​​ൽ സാ​​​​ന്‍റ്ന​​​​ർ, ഇ​​​​ഷ് സോ​​​​ധി, ടിം ​​​​സൗ​​​​ത്തി. ട്രാ​​​​വ​​​​ലി​​​​ങ് റി​​​​സ​​​​ർ​​​​വ്: ബെ​​​​ൻ സി​​​​യേ​​​​ഴ്സ്.​​​​ഗ്രൂ​​​​പ്പ് സി.​​​​യി​​​​ൽ ജൂ​​​​ണ്‍ ഏ​​​​ഴി​​​​ന് അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നെ​​​​തി​​​​രേ​​യാ​​​​ണു ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​ന്‍റെ ആ​​​​ദ്യ മ​​​​ത്സ​​​​രം.